കടുവ കുതിക്കുന്നു, ഡ്രാ​ഗൺ കിതയ്ക്കുന്നു; വിപണി സൂചികയിൽ ചൈനയെ മറികടന്ന് ഇന്ത്യ; കരുത്തുകാട്ടി ഓഹരി വിപണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടുവ കുതിക്കുന്നു, ഡ്രാ​ഗൺ കിതയ്‌ക്കുന്നു; വിപണി സൂചികയിൽ ചൈനയെ മറികടന്ന് ഇന്ത്യ; കരുത്തുകാട്ടി ഓഹരി വിപണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 03:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്‌: മോർ​ഗൻ സ്റ്റാൻലിയുടെ  വളർന്നു വരുന്ന വിപണികളുടെ സൂചികയിൽ ( MSCI EM Investable Market Index (​IMI)) ഇന്ത്യ ചൈനയെ മറികടന്നു . ഇന്ത്യയുടെ വെയ്റ്റേജ് 22.27 ശതമാനവും ചൈനയുടെ 21.58 ശതമാനവുമാണെന്ന് ആ​ഗോള ധനകാര്യ സ്ഥാപനം ചൂണ്ടിക്കാട്ടുന്നു.  ചൈനയെ പിന്തള്ളിയതോടെ ഇന്ത്യൻ ഇക്വിറ്റികൾക്ക് 37,000 കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഓഹരി വിപണിയിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി നില നിൽക്കുന്ന ഊർജ്ജമാണ് നേട്ടത്തിന് വഴിവെച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം ചൈനീസ് വിപണികൾ പ്രതിസന്ധി നേരിടുകയാണ്. അതേസമയം ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ പങ്കാളിത്തം ഉയർത്തുകയാണ്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐകൾ) 2024-ൽ ഓ​ഗസ്റ്റ് വരെ 531.78 ബില്യൺ രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

ആഭ്യന്തര നിക്ഷേപകർ, മ്യൂച്വൽ ഫണ്ടുകൾ, റീട്ടെയിൽ വ്യാപാരികൾ എന്നിവരുടെ സുസ്ഥിരമായ ഇടപെടൽ നിഫ്റ്റി 50-നെ റെക്കോർഡ് ഉയരത്തിലെത്തിക്കാൻ സഹായിച്ചു. 16% കുതിപ്പാണ് നിഫ്റ്റി രേഖപ്പെടുത്തിയത്. ഇത് ചൈന ഉൾപ്പെടെയുള്ള മറ്റ് വിപണികളേക്കാൾ കൂടുതലാണ്.

 

Tags: Morgan Stanley
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies