2027-ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറും; പ്രവചനവുമായി മോർഗൻ സ്റ്റാൻലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2027-ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറും; പ്രവചനവുമായി മോർഗൻ സ്റ്റാൻലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 08:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2027-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രവചിച്ച് ധനകാര്യ കമ്പനിയായ മോർഗൻ സ്റ്റാൻലി. നിക്ഷേപം, ജനസംഖ്യാശാസ്ത്രത്തിലെ നേട്ടങ്ങൾ, ഡിജിറ്റൽ സൗകര്യ വികസനം എന്നിവ വർധിപ്പിക്കുന്നതിനുള്ള നയങ്ങളിൽ മാറ്റം വരുത്തുന്നതോടെയാണ് സമ്പദ് വ്യവസ്ഥയിൽ വർദ്ധവുണ്ടാകുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

വരുന്ന 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നിലവിലെ 3.4 ട്രില്യൺ ഡോളറിൽ നിന്ന് 8.5 ട്രില്യൺ ഡോളറായി വളരും. ഇന്ത്യ പ്രതി വർഷവും 400 ബില്യൺ ഡോളറിലധികം ജിഡിപി സൃഷ്ടിക്കും.ഇത് യുഎസിനെയും ചൈനയെയും മറികടക്കുമെന്നും മോർഗൻ സ്റ്റാൻലിയുടെ ഏഷ്യൻ സാമ്പത്തിക വിദഗ്ധനായ ചേതൻ അഹ്യ പറഞ്ഞു. ചരക്ക് സേവന നികുതി, കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറയ്‌ക്കൽ, ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികൾ തുടങ്ങിയതും മറ്റും നയമാറ്റങ്ങളുടെ തുടക്കമാണെന്നും ഇത്തരത്തിലുള്ള പദ്ധതികൾ വഴി സമ്പത്ത വ്യവസ്ഥയിൽ പുരോഗത്ി കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനികൾ തങ്ങളുടെ വിതരണ ശൃംഖലകൾ വിപുലീകരിക്കുമ്പോൾ ഇന്ത്യ അവരുടെ പ്രധാന തിരഞ്ഞെടുപ്പ് കേന്ദ്രമായി മാറുന്നു. മുപ്പത് വർഷമെടുത്താണ് 1991-ൽ മൊത്ത ആഭ്യന്തര ഉത്പാദനം 3 ട്രില്യണിലെത്തിയത്. എന്നാൽ നിലവിലെ വികസന പ്രവർത്തനങ്ങളനുസരിച്ച് ഏഴ് വർഷം കൊണ്ട് അടുത്ത 3 ട്രില്യൺ ജിഡിപി ഉയർത്താനാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

ഇന്ത്യയിലെ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉൽപ്പാദന വളർച്ചാ വ്യത്യാസങ്ങളും ഇന്ത്യക്ക് അനുകൂലമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വരുന്ന ദശകത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച ശരാശരി 6.5 ശതമാനമായിരിക്കുമെന്നും ചൈനയുടേത് ശരാശരി 3.6 ശതമാനമാകുമെന്നുമാണ് മോർഗൻ സ്റ്റാൻലിയുടെ വിലയിരുത്തൽ.

Tags: Morgan Stanley
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies