mosco - Janam TV

mosco

നാല് IS ഭീകരർ അടക്കം 11 പേർ കസ്റ്റഡിയിലെന്ന് റഷ്യൻ ഇന്റലിജൻസ്; മോസ്കോ ഭീകരാക്രമണത്തിൽ മരണം 110 ആയി

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് കോംപ്ലക്സിൽ നടന്ന ഐഎസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ ഇന്റലിജൻസ്. ഇതിൽ നാല് പേർ ഭീകരരാണെന്നും ആക്രമണത്തിൽ ...

വിസയില്ലാതെ ഇരു രാജ്യങ്ങളും സന്ദർശിക്കാം;ഇന്ത്യയുമായി കരാറിനൊരുങ്ങി റഷ്യ

മോസ്‌കോ: ഇന്ത്യയിലും റഷ്യയിലുമുള്ള വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ തന്നെ പരസ്പരം രാജ്യങ്ങൾ സന്ദർശിക്കാനുള്ള സൗകര്യമൊരുക്കുകയാണ് റഷ്യ. അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് വിസയില്ലാതെ യാത്രാനുമതി നൽകുന്നത്. അതിനായി റഷ്യ ഇന്ത്യയുമായി ...

ആരു പറഞ്ഞു മ്യാവൂ..ഞാനാ നിങ്ങളുടെ ‘കെഫിർ’; വൈറലായി ഒരു ഭീമൻ പൂച്ച

പൂച്ച കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത് അല്ലേ? അവയെ എടുത്ത് താലോലിക്കാൻ ഇഷ്ടമുള്ളവരാവും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ എടുത്താൽ പൊങ്ങാത്ത ഒരു പൂച്ച കുട്ടനെ പരിചയപ്പെട്ടാലോ? വലിപ്പം കൊണ്ട് ...

മോസ്‌കോ- ഗോവ വിമാനത്തിലെ ബോംബ് ഭീഷണി; പരിഭ്രാന്തി വിതച്ചത് മണിക്കൂറുകളോളം ; ഒടുവിൽ ആശ്വാസ വാർത്ത

ഗാന്ധിനഗർ: ഒടുവിൽ ജാംനഗർ  വിമാനത്താവളത്തിൽ നിന്നും ആശ്വാസ വാർത്ത. ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗറിൽ ഇറക്കിയ വിമാനത്തിൽ സംശയസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മോസ്‌കോയിൽ ...

യുക്രെയ്ൻ ഇടപെടലോ അട്ടിമറിയോ? റഷ്യയുടെ നിർണായക പ്രതിരോധ സ്ഥാപനത്തിൽ തീപിടുത്തം; ഏഴുമരണം

മോസ്‌കോ: റഷ്യയിലെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ ഏഴ് മരണം. മോസ്‌കോയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ത്വെറിയിലെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെയുണ്ടായ തീപിടുത്തത്തിൽ 30ഓളം ...

റഷ്യയുടെ സൗഹൃദ ലിസ്റ്റിൽ ഇന്ത്യ മുന്നിൽ: സുരക്ഷിത യാത്രയ്‌ക്ക് ഇന്ത്യയെ തെരഞ്ഞെടുക്കാൻ നിർദ്ദേശം, യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കാൻ മുന്നറിയിപ്പും

മോസ്‌കോ: പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി റഷ്യൻ സർക്കാർ. വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന പൗരന്മാർ ഇന്ത്യയെ തെരഞ്ഞെടുക്കാൻ സർക്കാർ ഔദ്യോഗികമായി നിർദ്ദേശം നൽകി. യുഎഇയും യാത്രികർക്ക് തെരഞ്ഞെടുക്കാമെന്ന് സർക്കാർ ...

റഷ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങളുമായി മോസ്‌കോയിലെ ഇന്ത്യൻ എംബസി

മോസ്‌കോ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ റഷ്യയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങളുമായി മോസ്‌കോയിലെ ഇന്ത്യൻ എംബസി. റഷ്യയിൽ നിലവിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്ന് നിർദ്ദേശത്തിൽ പറയുന്നു. എംബസിയുമായി തുടർച്ചയായി ...