റഷ്യയുടെ സൗഹൃദ ലിസ്റ്റിൽ ഇന്ത്യ മുന്നിൽ: സുരക്ഷിത യാത്രയ്ക്ക് ഇന്ത്യയെ തെരഞ്ഞെടുക്കാൻ നിർദ്ദേശം, യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കാൻ മുന്നറിയിപ്പും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ സൗഹൃദ ലിസ്റ്റിൽ ഇന്ത്യ മുന്നിൽ: സുരക്ഷിത യാത്രയ്‌ക്ക് ഇന്ത്യയെ തെരഞ്ഞെടുക്കാൻ നിർദ്ദേശം, യൂറോപ്യൻ രാജ്യങ്ങളെ ഒഴിവാക്കാൻ മുന്നറിയിപ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 08:21 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി റഷ്യൻ സർക്കാർ. വിദേശയാത്രയ്‌ക്ക് ഒരുങ്ങുന്ന പൗരന്മാർ ഇന്ത്യയെ തെരഞ്ഞെടുക്കാൻ സർക്കാർ ഔദ്യോഗികമായി നിർദ്ദേശം നൽകി. യുഎഇയും യാത്രികർക്ക് തെരഞ്ഞെടുക്കാമെന്ന് സർക്കാർ അറിയിച്ചു. റഷ്യയുടെ സൗഹൃദ ലിസ്റ്റിൽ ഇന്ത്യ തന്നെയാണ് മുന്നിലെന്നാണ് ഇത് തെളിയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.

റഷ്യയുടെ ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ നദാലിയ കോസ്‌റ്റെങ്കോയുടേതാണ് ഈ നിർദ്ദേശം. റഷ്യക്കാരെ സംബന്ധിച്ചടുത്തോളം യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര അങ്ങേയറ്റം അപകടകരമാണെന്നും കഴിയുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. വിദേശത്ത് കഴിയുന്ന റഷ്യക്കാരോട് യൂറോഷ്യൻ രാജ്യങ്ങൾ സുരക്ഷിതമല്ലെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

റഷ്യ-യുക്രെയ്ൻ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഉപദേശവുമായി ടൂറിസം വകുപ്പ് എത്തിയത്. ഇന്ത്യ, ശ്രീലങ്ക, തുർക്കി, ഇസ്രായേൽ, യുഎഇ തുടങ്ങിയ രാഷ്‌ട്രങ്ങൾ സുരക്ഷിതമാണ്. മോസ്‌കോയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതിനോടുള്ള പ്രതികരണമെന്ന നിലയിൽ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളെ സൗഹൃദ പട്ടികയിൽ നിന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒഴിവാക്കിയിരുന്നു.

സൗഹൃദപട്ടികയിൽ നിന്നും ഒഴിവാക്കിയത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. നോർവേ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, ലിച്ചെൻസ്റ്റീൻ, ഐസ്ലാൻഡ് എന്നി രാജ്യങ്ങളുമായി വിസ നടപടികളും നിർത്തിവെച്ചിട്ടണ്ട്. യൂറോപ്യൻ യൂണിയനും റഷ്യയും തമ്മിലുള്ള 2006 മുതലുള്ള ചില വിസ വ്യവസ്ഥകളും താത്കാലികമായി നിർത്തിവെച്ചു. പൗരന്മാർക്ക് വിസ നൽകുന്നതിനുള്ള സംവിധാനം സംബന്ധിച്ച കരാറാണിത്.

അതിനിടെ വിദേശികൾക്കും പൗരത്വമില്ലാത്ത ആളുകൾക്കും റഷ്യൻ ഫെഡറേഷനിൽ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും പുടിൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം രൂക്ഷമായി 41 ദിവസം പിന്നിടുമ്പോഴാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Tags: RussiaVladimir Putinmosco
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies