രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കില്ല; എല്ലാവരുമായും നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും താലിബാൻ
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടം ഒരു രാജ്യത്തിനും ഭീഷണിയാകില്ലെന്ന് താലിബാൻ. മോസ്‌കോയിൽ ചേർന്ന വിവിധ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ് താലിബാൻ ഉപപ്രധാനമന്ത്രി അബ്ദുൾ സലാം ഹനാഫി ഇക്കാര്യം വ്യക്തമാക്കിയത്. ...