മോസ്‌കോ ഫോർമാറ്റ് മീറ്റിംഗിൽ അഫ്ഗാൻ ഭരണകൂടത്തിനൊപ്പം പങ്കെടുക്കും; നിലപാട് വ്യക്തമാക്കി ഇന്ത്യ; അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോസ്‌കോ ഫോർമാറ്റ് മീറ്റിംഗിൽ അഫ്ഗാൻ ഭരണകൂടത്തിനൊപ്പം പങ്കെടുക്കും; നിലപാട് വ്യക്തമാക്കി ഇന്ത്യ; അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 11:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഈ മാസം നടക്കാനിരിക്കുന്ന മോസ്‌കോ ഫോർമാറ്റ് മീറ്റിംഗിൽ നിന്നും വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അഫ്ഗാനിൽ താലിബാൻ അധിനിവേശത്തിന് ശേഷം നടക്കുന്ന പരിപാടിയിൽ ഇന്ത്യ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അന്താരാഷ്‌ട്ര സമൂഹത്തിൽ സംശയം ഉളവാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 20 നാണ് മോസ്‌കോ ഫോർമാറ്റ്. ജോയിന്റ് സെക്രട്ടറി തലത്തിലുളള ഉദ്യോഗസ്ഥരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. ഇത് രണ്ടാമത്തെ തവണയാണ് താലിബാനോടൊപ്പം ഇന്ത്യ വേദി പങ്കിടുന്നത്. നേരത്തെ ദോഹയിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്താറും, താലിബാൻ നേതാവ് മുഹമ്മദ് അബ്ബാസ് സ്റ്റനെക്‌സിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

അഫ്ഗാനിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടി 2017 ലാണ് മോസ്‌കോ ഫോർമാറ്റ് രൂപീകരിച്ചത്. അഫ്ഗാൻ, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങൾക്ക് പുറമേ ചൈന, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളും മോസ്‌കോ ഫോർമാറ്റിലെ അംഗങ്ങളാണ്. താലിബാൻ അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങൾ അഫ്ഗാനിൽ നിന്നും അകലം പാലിച്ചിരിക്കുകയാണ്. അന്താരാഷ്‌ട്ര വേദികളിൽ ഇടം നൽകുന്നതിനും രാജ്യങ്ങൾ വിസമ്മതിക്കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് മോസ്‌കോ ഫോർമാറ്റ് തുടരാനുള്ള തീരുമാനം റഷ്യയുടേതാണ്.

അതേസമയം അന്താരാഷ്‌ട്ര വേദികളിൽ ഇന്ത്യ അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് അരിന്ദം ബ്ഗാചി ആവർത്തിച്ചു. അഫ്ഗാനോടുള്ള സമീപനം അഫ്ഗാൻ ജനതയോടുളള സൗഹൃദത്തിൽ അധിഷ്ഠിതമാണ്. മനുഷ്യത്വപരമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: afghanMOSCOWthalibanArindam Bagchimoscow format
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies