ഇറാനെ നടുക്കി തുറമുഖ സ്ഫോടനം; 500-ലേറെ പേർക്ക് പരിക്ക്, നാലുപേർക്ക് ദാരുണാന്ത്യം
ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ വിറങ്ങലിച്ച് ഇറാൻ. നാലുപേർ മരിച്ച പൊട്ടിത്തെറിയിൽ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റെന്നാണ് നിഗമനം. മരണ സംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും ...