ആർക്കാടാ കിരീടം ഇല്ലാത്തത്.! എത്രയെണ്ണം വേണം; കപ്പുകൊണ്ട് സമ്പന്നനാടാ ഈ മെസി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

ആർക്കാടാ കിരീടം ഇല്ലാത്തത്.! എത്രയെണ്ണം വേണം; കപ്പുകൊണ്ട് സമ്പന്നനാടാ ഈ മെസി

Janam Web Desk by Janam Web Desk
Jul 15, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

അർജന്റൈൻ ഇതിഹാസം മെസിയുടെ കിരീടത്തിലെ മറ്റാെരു പൊൻതൂവലായിരുന്നു ഇക്കാെല്ലത്തെ കോപ്പ വിജയം. ദേശീയ ടീമിന് വേണ്ടി എത്ര കപ്പുനേടിയെന്ന ചോദ്യം മെസിയും അദ്ദേഹത്തിന്റെ ആരാധകരും കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായിരുന്നു. ജർമ്മനിയോട് ലോകകപ്പ് ഫൈനലിൽ തോറ്റതു മുതൽ ആ കേൾവികളുടെയും പരിഹാസങ്ങളുടെ മൂർച്ചയും കൂടിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അർജന്റീനയ്‌ക്കൊപ്പം നാല് പ്രധാന കിരീടങ്ങൾ നേടിയാണ് റൊസാരിയോക്കാരൻ ഇതിനെല്ലാം മറുപടി നൽകിയത്.

കോപ്പ അമേരിക്ക വിജയത്തോടെ മെസിയുടെ കിരീട നേട്ടം 45 ഉയർന്നു. ക്ലബിനും രാജ്യത്തിനുമായാണ് സൂപ്പർ താരത്തിന്റെ നേട്ടം. ബ്രസീലുകാരനായ ഡാനി ആൽവസിന്റെ റെക്കോർഡാണ് മുൻ സഹതാരം കൂടിയായ മെസി പഴങ്കഥയാക്കിയത്. ഒരു ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ്, ഒരു ഫൈനലിസീമയും മെസി അർജന്റീനയുടെ തട്ടകത്തിലെത്തിച്ചു.

ക്ലബ് കരിയറിൽ നാല് ചാമ്പ്യൻസ് ലീ​ഗ് ട്രോഫിയും 10 ലാലി​ഗ കിരീടങ്ങളും ബാഴ്സയ്‌ക്കൊപ്പം നേടി. പിഎസ്ജിക്കൊപ്പം രണ്ടു ലീ​ഗ് വൺ കിരീടത്തിലും മെസി കൈയാെപ്പ് ചാർത്തി. മൂന്ന് തവണ വീതം യുവേഫ സൂപ്പർകപ്പും ക്ലബ് ലോകകപ്പും സ്വന്തമാക്കിയ താരം കളിച്ച ക്ലബുകൾക്കൊപ്പം നിരവധി പ്രാദേശിക കിരീട വിജയങ്ങളിലും പങ്കാളിയായി. വ്യക്തി​ഗത നേട്ടങ്ങൾ നോക്കിയാൽ എട്ട് ബാലൻ ദി ഓറും ആറ് യൂറോപ്യൻ ​ഗോൾഡൻ ബൂട്ട് പുരസ്കാരവും ഇൻ്റർമയാമി താരം ഷെൽഫിലെത്തിച്ചിട്ടുണ്ട്. കരിയറില്‍ 1068 മത്സരങ്ങളില്‍ നിന്ന് 838 ഗോളുകളും 374 അസിസ്റ്റുകളും ആരാധകരുടെ മിശിഹ​ നേടി.

Tags: footballHistorylionel messimostplayerdecorated45 trophies
ShareTweetSendShare

More News from this section

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

Latest News

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

ടോയ്ലറ്റ് സീറ്റിൽ ഇരുന്ന് വെർച്വൽ കോടതിയിൽ ഹാജരായി; യുവാവിന് ഒരു ലക്ഷം രൂപ പിഴ

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies