move - Janam TV
Friday, November 7 2025

move

POK യിലെ ട്രോഫി പര്യടനം തടഞ്ഞത് ജയ് ഷായുടെ ഇടപെടൽ; ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി പിസിബി

പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻ ട്രോഫി പര്യടനത്തിന് നീക്കം നടത്തിയ പാകിസ്താന് തടയിട്ടത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടൽ. പാകിസ്താൻ്റെ നീക്കത്തിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് ...

ലോകകപ്പ് ഫൈനലിൽ പന്തിന്റെ കുടില തന്ത്രം ഇന്ത്യക്ക് ​ഗുണമായി; വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത്

ടി20 ലോകകപ്പ് ഫൈനലിൽ സമ്പൂർണ ആധിപത്യത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ അവിശ്വസിനീയമായി മറികടക്കാൻ പന്ത് പ്രയോ​ഗിച്ച ബുദ്ധിയെക്കുറിച്ച് വാചാലനായി ക്യാപ്റ്റൻ രോഹിത് ശർമ. കപിൽ ശർമയുടെ ഷോയിലാണ് ഹിറ്റ്മാൻ വെളിപ്പെടുത്തൽ ...

ഇന്ദ്രപ്രസ്ഥത്തിൽ ക്യാപിറ്റൽസിന് പതനം; പോയിൻ്റ് ടേബിളിൽ സൂര്യോദയം 

ഹൈദരാബാദിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന ഡൽഹിക്ക് 67 റൺസിന്റെ വമ്പൻ തോൽവി. എല്ലാ മേഖലയിലും മികച്ച് നിന്ന ഹൈദരാബാദിനെ മറികടക്കാൻ ഡൽഹിക്ക് ശക്തിയുണ്ടായിരുന്നില്ല. ജയത്തോടെ പോയിൻ്റ് ടേബിളിൽ ...

സൗദി വലയില്‍ കുടുങ്ങി ബ്രസീലിയന്‍ സ്വര്‍ണമത്സ്യം..! രണ്ടുവര്‍ഷത്തേ കരാറില്‍ നെയ്മര്‍ സൗദിയിലേക്ക്; കൂടുമാറ്റം വന്‍ തുകയ്‌ക്ക്

മെസിക്കായി വിരിച്ച വലയില്‍ കുടുങ്ങി ബ്രസീലിയന്‍ മജീഷ്യന്‍ നെയ്മര്‍. സൗദി ക്ലബ്ബ് അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ സ്വീകരിച്ച താരം ഉടന്‍ രണ്ടുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുമെന്നും മെഡിക്കല്‍ ...

അറേബ്യൻ പണം വേണ്ട..! സൗദിയോട് നോ പറഞ്ഞ എംബാപ്പെ പോകുന്നത് സ്വപ്‌ന ടീമിലേക്ക്

അൽഹിലാലിന്റെ വമ്പൻ ഓഫർ നിരസിച്ച പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ തനിക്ക് പണമല്ല മുഖ്യമെന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തന്റെ എക്കാലത്തെയും സ്വപ്‌ന ടീമായ സ്പാനിഷ് വമ്പന്മാരായ റയൽ ...