POK യിലെ ട്രോഫി പര്യടനം തടഞ്ഞത് ജയ് ഷായുടെ ഇടപെടൽ; ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി പിസിബി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

POK യിലെ ട്രോഫി പര്യടനം തടഞ്ഞത് ജയ് ഷായുടെ ഇടപെടൽ; ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി പിസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 08:40 pm IST
Facebook
Twitter
WhatsAppTelegram

പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻ ട്രോഫി പര്യടനത്തിന് നീക്കം നടത്തിയ പാകിസ്താന് തടയിട്ടത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടൽ. പാകിസ്താന്റെ നീക്കത്തിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പ് അദ്ദേഹം ഐസിസി അറിയിച്ചു. രാജ്യത്തിന്റെ അഖണ്ഡതയിലും കായിക രം​ഗത്തെ പാകിസ്താന്റെ രാഷ്‌ട്രീയ ഇടപെടലുകളിലും ഇന്ത്യയുടെ ആശങ്കയറിച്ചു. ഇതിന് പിന്നാലെയാണ് ഐസിസി പാകിസ്താന്റെ ട്രോഫി പര്യടനം റദ്ദാക്കാൻ തീരുമാനിച്ചത്. രാജ്യത്ത് പ്രകോപനമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു പാകിസ്താന്റെ ​ഗൂഢ ശ്രമം.

കഴിഞ്ഞ ദിവസമാണ് പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിലടക്കം ട്രോഫി ടൂർ നടത്തുമെന്ന് പിസിബി പ്രഖ്യാപിച്ചത്. ഇതിനാണ് ഐസിസി ഇപ്പോൾ തടയിട്ടിരിക്കുന്നത്. പാകിസ്താനിലേക്ക് ടൂർണമെന്റിനായി ഇന്ത്യ വരില്ലെന്ന് നിലപാട് എടുത്തതിന്റെ പക തീർക്കലാണ് നീക്കമെന്ന് ആരോപണമുണ്ടായിരുന്നു.

നാളെ ആരംഭിക്കാനിരുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ട്രോഫി പര്യടത്തിൽ പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. ഇസ്ലാമബാദിൽ നിന്ന് 16-നാണ് ട്രോഫി ടൂറ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. സ്കാർദു, മുറെ, ഹൻസ, മുസാഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പര്യടനം സംഘടിപ്പിച്ചിരുന്നത്.സ്കാർദു, ​ഹൻസ,മുസാഫറാബാദ് തുടങ്ങിയിടങ്ങൾ പാക് അധിനിവേശ കശ്മീരിലാണ് ഉൾപ്പെടുന്നത്. രാജ്യത്തിന്റെ അതിർത്തി സംബന്ധിച്ച് തർക്കങ്ങൾ സജീവമായ പ്രദേശമാണിത്.

BCCI secretary Jay Shah strongly condemns the Pakistan Cricket Board’s announcement to conduct the Champions Trophy tour in PoK, reiterating India’s objection to the move. Jay Shah has raised the matter with the International Cricket Council (ICC), urging the body to take…

— ANI (@ANI) November 15, 2024

“>

 

Tags: TOURcondemnstrophymoveConductbcciPOKpcbJay Shah
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies