സിനിമാ റിവ്യൂ ചെയ്യുന്ന കുറെയേറെ പൊട്ടന്മാരുണ്ട്, കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കണം: മറ്റൊരാളുടെ ഉച്ഛിഷ്ടമാണ് ഇവർ ഭക്ഷിക്കുന്നത്: ജോയ് മാത്യു
ആദ്യ ദിവസം ചലച്ചിത്ര നിരൂപണം നടത്തുന്നവർ പ്രതിഭാശൂന്യരാണെന്ന് നടൻ ജോയ് മാത്യു. സിനിമയിൽ അവസരം ലഭിക്കാത്തതിന്റെ നിരാശയിൽ നിരൂപകരായ കുറെയേറെ പൊട്ടന്മാരെ താൻ കണ്ടിട്ടുണ്ടെന്നും നടൻ പറഞ്ഞു. ...






