movie - Janam TV
Thursday, July 10 2025

movie

മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം, ടൊവിനോയുടെ നരി വേട്ട മെയ് 23ന്

ടൊവിനോ നായകനാകുന്ന നരിവേട്ട എന്ന ചിത്രം 23ന് ബി​ഗ് സ്ക്രീനിലെത്തും. ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് ...

“യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള” ട്രെയ്‌ലർ പുറത്തിറങ്ങി: ആക്ഷനും ത്രില്ലറുമായി സിനിമ പ്രേക്ഷകരിലേക്ക്

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള" എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. രഞ്ജിത്ത് ...

അപമാനം സഹിക്കാനാകില്ല, സോനു നി​ഗത്തിന്റെ ​ഗാനം സിനിമയിൽ നിന്ന് ഒഴിവാക്കി

സോനുസി​ഗനത്തിൻ്റെ​ ​ഗാനം കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് അണിയറ പ്രവർത്തകർ നീക്കി. ഒരു പ്രസ്താനവയും ഇതു സംബന്ധിച്ച് അവർ പുറത്തിറക്കിയിട്ടുണ്ട്. 'മനസു ഹാത്തടെ' എന്ന ഗാനമാണ് ...

നായകനായി ബിബിൻ ജോർജ്, അനു സോനാര നായിക; കൂടൽ സെക്കൻഡ് ലുക്ക് പുറത്തിറക്കി

യുവത്വത്തിൻ്റെ ആഘോഷവും ആക്ഷനും പാട്ടുകളുമായെത്തുന്ന കൂടൽ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ ആദ്യമായി ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കൂടൽ. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ ...

ഹൊറർ കോമഡിയുമായി പാവാടയുടെ സംവിധായകൻ, ജി.മാർത്താണ്ഡന്റെ ഓട്ടം തുള്ളലിന് തുടക്കം

മമ്മൂട്ടി നായകനയ ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്റ്റിൽ തുടങ്ങി അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ.. മഹാറാണി എന്നിങ്ങനെ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കിയ മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ ...

“യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു ; ചടങ്ങിൽ പങ്കെടുത്ത് ദിലീപും ബ്ലെസിയും

ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിങ്ഡം ഓഫ് ...

നായകനായി ഷൈൻ ടോം ചാക്കോ! അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ പുറത്തുവിട്ട് ശോഭന

ഷൈം ടോം ചാക്കോ നായകനാകുന്ന അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടി ശോഭന നിർവ്വഹിച്ചു. എൻജിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺത്രില്ലർ ചിത്രമായി അവതരിപ്പിക്കുന്ന ...

അതിഥിയായി ദിലീപ്, താരശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയുടെ ഓഡിയോ ലോഞ്ച്

താരശോഭയിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് പ്രകാശനം നടന്നു. വെള്ളിയാഴ്ച്ച കൊച്ചി, കലൂരിലെ ഐ.എം.എ ഹാളിലായിരുന്നു ചടങ്ങ്. ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ...

അമ്മ-മകൻ ബന്ധത്തിന്റെ കാണാതലങ്ങൾ തേടുന്ന മദർ മേരി, മേയ് രണ്ടിന് പ്രദർശനത്തിനെത്തും

മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് നിർമ്മിച്ച്, എ ആർ വാടിക്കൽ രചനയും സംവിധാനവും നിർവഹിച്ച "മദർ മേരി" മേയ് രണ്ടിന് ...

തിയേറ്ററിൽ പൊട്ടിത്തകർന്നു! ഭാവനയുടെ ഹൊറർ ചിത്രം ഇനി ഒടിടിയിലേക്ക്

ഭാവന കേന്ദ്രകഥാപാത്രമായ ഷാജികൈലാസ് ചിത്രം ഹണ്ട് ഒടിടിയിലേക്ക്. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ തിയേറ്ററിലെത്തിയ ചിത്രമാണ് എട്ടുമാസങ്ങൾക്കിപ്പുറം ഒടിടിയിലെത്തുന്നത്. തിയേറ്ററിൽ തകർന്ന ചിത്രത്തിന് ബോക്സോഫീസിൽ നിന്ന് നേടാനായത് 32 ...

“ആന്റി റോൾ ചെയ്യാൻ എന്തിന് മടി, ഒട്ടും മര്യാദയില്ലാത്ത മറുപടിയാണ് നടി നൽകിയത്” ; ചർച്ചയായി സിമ്രാന്റെ വാക്കുകൾ, ആ നടി ജ്യോതികയോ…?

സഹപ്രവർത്തകയായ നടിയുടെ മറുപടി തന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്ന് നടി സിമ്രാൻ. സഹപ്രവർത്തകയ്ക്ക് മെസേജ് അയച്ചപ്പോൾ ലഭിച്ച മറുപടിയെ കുറിച്ചാണ് സിമ്രാൻ പൊതുവേദിയിൽ വെളിപ്പെടുത്തിയത്. ഒരു സിനിമയിലെ അഭിനയത്തെ ...

എല്ലാത്തിനും കാരണം അവളാ …. സുമതി! ചിരിപ്പിച്ച് പേടിപ്പിക്കാൻ സുമതി വളവ് ടീം, ടീസർ പുറത്ത്

ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും....! ചിരിക്കൊപ്പം അല്പം ഹൊററുമായി സുമതി വളവിന്റെ ടീസർ പുറത്തിറങ്ങി.മാളികപ്പുറത്തിൻ്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ...

വിൻസിയെ തള്ളി സൂത്രവാക്യം സിനിമയുടെ സംവിധായകനും നിർമാതാവും; ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തൽ

സൂത്രവാക്യം സിനിമയുടെ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോ​ഗിച്ച് മോശമായി പെരുമാറിയെന്ന  വിൻസിയുടെ ആരോപണങ്ങൾ തള്ളി സിനിമയുടെ അണിയറക്കാർ. തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും ...

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങളിലൂടയുള്ളൊരു സഞ്ചാരം; ഹിമുക്രി ഏപ്രിൽ 25-ന്

ഞാറള്ളൂർ ഗ്രാമത്തിലെ റിട്ടേയ്ഡ് വൈദ്യുതി വകുപ്പ് ഉദ്യേഗസ്ഥനായ ബാലൻപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെൺകുട്ടികളും തുടർന്നുണ്ടാകുന്ന ...

ആ അപകടം കാരണം തലച്ചോറിന് ക്ഷതം സംഭവിച്ചു; ബസൂക്ക ഷൂട്ടിം​ഗിനിടെയുണ്ടായ അപകടത്തെ കുറിച്ച് യുവതാരം

ബസൂക്ക ഷൂട്ടിം​ഗിനിടെ സംഭവിച്ച അപകടത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഹക്കീം ഷാജഹാൻ. മമ്മൂട്ടി നായകനായ സസ്പെന്ഡസ് ത്രില്ലർ ചിത്രമായ ബസൂക്ക അടുത്തിടൊണ് റിലീസ് ചെയ്തത്. ചിത്രത്തിൽ ​ഗെയിമറായാണ് ...

എമ്പുരാനെ തൂക്കിയോ! ബസൂക്ക തൂങ്ങിയോ? എസ്കേപ്പ് മോഡ് ഓൺ എന്ന് സോഷ്യൽ മീഡിയ

ന​വാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ ബസൂക്ക ഇന്നാണ് റിലീസ് ചെയ്തത്. മമ്മൂട്ടി ആരാധകർ കാത്തിരുന്ന ചിത്രം പ്രേക്ഷക പ്രതീക്ഷകൾ ...

ബേസിലിന്റെ ക്ലീൻ യുഎ “മരണമാസ്”; ഏപ്രിൽ പത്തിന് പ്രദർശനത്തിന്

ബേസിൽ ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ മരണമാസിന് ക്ലീൻ യുഎ സർട്ടിഫിക്കറ്റ്. നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോ തോമസ് പ്രൊഡക്ഷൻസ്', റാഫേൽ ഫിലും ...

ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥ, ​ഗരുഡന്റെ സംവിധായകൻ; ലിസ്റ്റിൻ സ്റ്റീഫന്റെ ബേബി ഗേളിന് തുടക്കം

മാജിക്ക് ഫ്രെയിം നിർമ്മിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിൻ്റെ സംവിധായകനായ അരുൺ വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നവസിനിമകളുടെ തിരക്കഥാകൃത്ത് എന്നു വിശേഷിപ്പിക്കുന്ന ...

ഒപ്പം സിനിമയിൽ അനുവാദമില്ലാതെ ഫോട്ടോ ഉപയോ​ഗിച്ചു, മാനസിക വിഷമത്തിന് കാരണമായി; യുവതിയുടെ പരാതിയിൽ കോടതി നടപടി, നഷ്ടപരിഹാരം നൽകാൻ നിർദേശം

മോഹൻലാൽ നായകനായ ഒപ്പം സിനിമക്കെതിരെ പരാതി നൽകിയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയിൽ ഉപയോ​ഗിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ചാലക്കുടി മുൻസീഫ് ...

കേരളാ സ്റ്റോറിയും , കാശ്മീർ ഫയൽസും , ടിപി 51ഉം സിനിമയായി കാണാത്തത് എന്തേ! അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബ്രാൻഡ് അംബാസ്സഡമാരെ? സെൻകുമാർ

മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാൻ എന്ന സിനിമയെ തുടർന്ന് ഉയർന്ന വിവാ​ദങ്ങളിൽ ചോദ്യങ്ങളുമായി മുൻ ഡിജിപി ടിപി സെൻകുമാർ. സിനിമയെ സിനിമയായി കാണണം " ...

ഒരു മലബാർ പ്രണയകഥ, സൈജുവിന്റെ അഭിലാഷം 29ന്

മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം മാർച്ച് 29ന് പ്രദർശനത്തിനെത്തുന്നു. ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കൻ്റ് ...

രാജ്യാന്തര ചലച്ചിത്രമേളകളിൽ പുരസ്കാര തിളക്കവുമായി റോട്ടൻ സൊസൈറ്റി

എസ് എസ് ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത റിയലിസ്റ്റിക് എക്സ്പരിമെൻ്റൽ മൂവി "റോട്ടൻ സൊസൈറ്റി" രാജ്യാന്തര ചലച്ചിത്ര മേളകളിൽ നൂറ് പുരസ്കാരങ്ങൾ  ...

അപ്പുറം ഇടിവെട്ടി മഴ, ഇപ്പുറം ശാന്തമായി ഒഴുകുന്ന നദി ; ഫീൽ​ഗുഡ് പടം മാത്രമല്ല, മറ്റെന്തോ ഒളിഞ്ഞിരിക്കുന്നു; മോഹൻലാലിന്റെ ‘തുടരും’ ട്രെയിലർ എത്തി

മോഹൻലാലും ശോഭനയും പ്രധാനവേഷത്തിലെത്തുന്ന തുടരും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 90-കളിലെ പഴയ മോഹൻലാലിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്ക് കോരിയിടുന്ന ഉ​ഗ്രൻ ട്രെയിലറാണ് എത്തിയത്. മലയാളത്തിന്റെ എവർ​ഗ്രീൻ ...

മമ്മൂട്ടിയും ഫഹദുമല്ല,അതിഥി വേഷത്തിലെത്തുക മറ്റൊരു നടൻ; സിനിമയ്‌ക്ക് ഞങ്ങൾ പ്രതിഫലം വാങ്ങിയിട്ടില്ല:എമ്പുരാന്റെ വിശേഷങ്ങളുമായി മോഹൻലാലും പ‍ൃഥ്വിരാജും

എമ്പുരാനിലെ അതിഥി കഥാപാത്രത്തെ കുറിച്ച് തുറന്നുപറഞ്ഞ് മോഹ​ൻലാൽ. പ്രേക്ഷകർ വിചാരിക്കുന്നത് പോലെ മമ്മൂട്ടിയോ, ഫഹദ് ഫാസിലോ അല്ല അതിഥി വേഷത്തിലെത്തുന്നതെന്നും മറ്റൊരു താരമാണെന്നും മോഹ​ൻലാൽ വെളിപ്പെടുത്തി. 27-ന് ...

Page 2 of 15 1 2 3 15