"ആന്റി റോൾ ചെയ്യാൻ എന്തിന് മടി, ഒട്ടും മര്യാദയില്ലാത്ത മറുപടിയാണ് നടി നൽകിയത്" ; ചർച്ചയായി സിമ്രാന്റെ വാക്കുകൾ, ആ നടി ജ്യോതികയോ...?
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“ആന്റി റോൾ ചെയ്യാൻ എന്തിന് മടി, ഒട്ടും മര്യാദയില്ലാത്ത മറുപടിയാണ് നടി നൽകിയത്” ; ചർച്ചയായി സിമ്രാന്റെ വാക്കുകൾ, ആ നടി ജ്യോതികയോ…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 03:40 pm IST
Facebook
Twitter
WhatsAppTelegram

സഹപ്രവർത്തകയായ നടിയുടെ മറുപടി തന്നെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ടെന്ന് നടി സിമ്രാൻ. സഹപ്രവർത്തകയ്‌ക്ക് മെസേജ് അയച്ചപ്പോൾ ലഭിച്ച മറുപടിയെ കുറിച്ചാണ് സിമ്രാൻ പൊതുവേദിയിൽ വെളിപ്പെടുത്തിയത്. ഒരു സിനിമയിലെ അഭിനയത്തെ കുറിച്ച് ആ നടിയോട് പറഞ്ഞപ്പോൾ ആന്റി വേഷങ്ങൾ ചെയ്യുന്നതിനേക്കാൾ നല്ലതാണെന്നാണ് നടി മറുപടി നൽകിയതെന്ന് സിമ്രാൻ പറഞ്ഞു. സിമ്രാന്റെ വാക്കുകൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഒരു അവാർഡ്ദാന ചടങ്ങിലായിരുന്നു പ്രതികരണം.

“അടുത്തിടെ ഒരു സഹപ്രവർത്തകയ്‌ക്ക് ഞാനൊരു മെസേജ് അയച്ചു. താങ്കളെ ആ വേഷത്തിൽ പ്രതീക്ഷിച്ചില്ല എന്നാണ് ഞാൻ മെസേജ് അയച്ചത്. പക്ഷേ അവർ, ആന്റി വേഷങ്ങൾ ചെയ്യുന്നതിലും നല്ലതാണ് ഇതെന്നാണ് മറുപടി നൽകിയത്. അത്രയ്‌ക്കും മര്യാദ ഇല്ലാത്ത മറുപടി ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത് അവരുടെ അഭിപ്രായമാണ്. പക്ഷേ, അതിന് ഞാൻ നല്ലൊരു മറുപടി നൽകണമായിരുന്നു. ആന്റി റോളുകൾ ഡബ്ബാ റോളുകളേക്കാൾ നല്ലതാണ്”- സിമ്രാൻ പറഞ്ഞു.

സിമ്രാന്റെ വാക്കുകൾ വലിയ ചർച്ചയാവുകയാണ്. ആരാണ് ആ നടി എന്നതാണ് എല്ലാവരുടെയും ചോ​ദ്യം. സിമ്രാന്റെ ഡബ്ബാ വേഷങ്ങൾ എന്ന പരാമർശവും ചർച്ചകൾക്ക് വഴിവയ്‌ക്കുകയാണ്. ജ്യോതിക ആയിരിക്കുമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. കാരണം, ജ്യോതികയുടെ അടുത്തിടെ പുറത്തിറങ്ങിയ വെബ്സീരിസിന്റെ പേര് ഡബ്ബാ കാർട്ടൽ എന്നാണ്. ഇതോടെ സിമ്രാൻ ഉദ്ദേശിച്ച നടി ജ്യോതിക തന്നെയാണെന്നാണ് പാപ്പരാസികളുടെ നി​ഗമനം.

Tags: movieJYOTHIKAsimranAuntie role
Share
Tweet
SendShare

More News from this section

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies