എന്ത് പ്രഹസനമാണ് സഖാവേ? കസേര മാറ്റിയിരുത്തി ആരെയാണ് പറ്റിക്കുന്നത്? മടിയിൽ നല്ല കനമുണ്ടെന്ന് വ്യക്തം: വി. മുരളീധരൻ
തിരുവനന്തപുരം: ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ...





