ഷാറൂഖ് സാക്കിർ നായിക്കിന്റെ വീഡിയോ നിരന്തരം കാണാറുണ്ടായിരുന്നു; കടുത്ത മതമൗലികവാദി; കേരളത്തിലെത്തിയത് കൃത്യമായ ആസൂത്രണത്തോടെ; ഭീകരവാദ ബന്ധം സ്ഥിരീകരിച്ച് എഡിജിപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷാറൂഖ് സാക്കിർ നായിക്കിന്റെ വീഡിയോ നിരന്തരം കാണാറുണ്ടായിരുന്നു; കടുത്ത മതമൗലികവാദി; കേരളത്തിലെത്തിയത് കൃത്യമായ ആസൂത്രണത്തോടെ; ഭീകരവാദ ബന്ധം സ്ഥിരീകരിച്ച് എഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2023, 12:44 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ ഭീകരവാദ ബന്ധം സ്ഥിരീകരിച്ച് എഡിജിപി എം.ആർ അജിത് കുമാർ. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഷാറൂഖ് സെയ്ഫി ട്രെയിനിൽ ആക്രമണം നടത്തിയത്. ഇയാൾ സ്ഥിരമായി അത്തരം വീഡിയോകൾ കാണാറുണ്ടായിരുന്നുവെന്നും അക്രമം നടത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് സെയ്ഫി കേരളത്തിലേയ്‌ക്ക് എത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കൃത്യമായ തെളിവുകൾ ലഭ്യമായതിനാലാണ് യുഎപിഎ ചുമത്തിയതെന്നും മാദ്ധ്യമങ്ങളോട് എഡിജിപി പ്രതികരിച്ചു.

‘ഇതുവരെയുള്ള അന്വേഷണത്തിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും കേരളാ പോലീസ് കണ്ടെത്തി കഴിഞ്ഞു. കൃത്യമായ തെളിവുകൾ ലഭിച്ചു. ഭീകരവാദ ബന്ധം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്. അതിനു ശേഷം മാത്രമെ കൃത്യമായി പറയാൻ കഴിയൂ. നിലവിൽ പ്രതി തീർത്തും തീവ്ര മതമൗലികവാദിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരം വീഡിയോകൾ സ്ഥിരമായി കാണുന്ന ശീലവും ഷാറൂഖിനുണ്ട്’.

സാക്കിർ നായിക് അടക്കമുള്ളവരുടെ വീഡിയോ നിരന്തരം ഷാറൂഖ് കാണുമായിരുന്നു. ഇയാൾ താമസിക്കുന്ന ഏരിയയെപ്പറ്റി അന്വേഷിച്ചാൽ തന്നെ ഇയാളുടെ ബന്ധങ്ങളെപ്പറ്റി മനസ്സിലാകും. ആ സ്ഥലത്തിന്റെ പ്രത്യേകത എല്ലാവർക്കും അറിയാം. അതുകൊണ്ട് ഇത്തരം ഒരു അക്രമം നടത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയാണ് ഷാറൂഖ് വന്നത്. യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. നാഷണൽ ഓപ്പൺ സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ സെ്ഫിയ്‌ക്ക് 27 വയസ്സുണ്ട്- എന്നും എഡിജിപി പറഞ്ഞു.

Tags: MR AJITH KUMAR
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies