MS Swaminathan - Janam TV

MS Swaminathan

കർഷകർക്കായി ജീവിതം ഉഴിഞ്ഞുവച്ച മണ്ണിന്റെ മകൻ; എം. എസ്. സ്വാമിനാഥന് ഭാരതരത്നം സമ്മാനിച്ച പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്തിൻ്റെ ഹരിത വിപ്ലവത്തിൻ്റെ പിതാവായ എംഎസ് സ്വാമിനാഥന് ഭാരതരത്ന നൽകിയതിന് പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നന്ദി ...

പി.വി. നരസിംഹറാവുവിനും എം.എസ്. സ്വാമിനാഥനും ചൗധരി ചരൺ സിം​ഗിനും ഭാരതരത്ന

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവുവിനും, ചൗധരി ചരൺ സിം​ഗിനും ഹരിത വിപ്ലവത്തിന്റെ പിതാവും മലയാളിയുമായ എം.എസ്. സ്വാമിനാഥനും രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പ്രഖ്യാപിച്ചു. ...

ലോകത്തിന്റെ പട്ടിണി മാറ്റാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി, കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വം: എംഎസ് സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഭാരതത്തിൻ്റെ ഹരിതവിപ്ലവത്തിൻ്റെ ശിൽപ്പിയായ എംഎസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. കാർഷിക സ്വയംപര്യാപ്തതയിലേക്ക് ഭാരതത്തെ നയിച്ച മഹാവ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യം പത്മശ്രീയും ...

‘അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ചു’; എംഎസ് സ്വാമിനാഥനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം ...