പ്രതികാര കൂട്ടക്കൊല; രാജസ്ഥാനിൽ ആറ് മാസമുള്ള കുഞ്ഞടക്കം നാല് പേരെ കൊന്ന് വീടടക്കം കത്തിച്ചു
ജയ്പൂർ: ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജോഥ്പൂരിലെ രാംനഗർ ഗ്രാമത്തിലെ ഒരു കുടിലിലാണ് ദാരുണമായ സംഭവം. മരിച്ചവരിൽ ...