ഓസീസ് 369ന് പുറത്ത്; ടീം പെയിനിന് അർദ്ധസെഞ്ച്വറി; മൂന്ന് വിക്കറ്റുകളുമായി നടരാജനും ഷാർദ്ദുലും സുന്ദറും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസീസ് 369ന് പുറത്ത്; ടീം പെയിനിന് അർദ്ധസെഞ്ച്വറി; മൂന്ന് വിക്കറ്റുകളുമായി നടരാജനും ഷാർദ്ദുലും സുന്ദറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2021, 08:33 am IST
Facebook
Twitter
WhatsAppTelegram

ബ്രിസ്‌ബെയിൻ:നാലാം ടെസ്റ്റിൽ ഓസീസ് 369 റൺസിന് പുറത്തായി. രണ്ടാം ദിനത്തിൽ ക്യാപ്റ്റൻ ടിം പെയിനിന്റെ അർദ്ധസെഞ്ച്വറിയുടെ മികവിലാണ് ഓസീസ് മികച്ച സ്്‌കോറിലേക്ക് എത്തിയത്. ഇന്ത്യൻ ബൗളിംഗ് നിരയിൽ യുവതാരങ്ങൾ വീണ്ടും തിളങ്ങിയ ദിനത്തിൽ നടരാജനും, ഷാർദ്ദുൽ ഠാക്കൂറും, വാഷിംഗ്ടൺ സുന്ദറും മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കി.

ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച കാമറൂൺ ഗ്രീൻ- ടിം പെയിൻ സഖ്യം സ്‌കോർ 311ൽ നിൽക്കേ അടുത്തടുത്ത ഓവറുകളിൽ പിരിഞ്ഞു. അർദ്ധസെഞ്ച്വറി നേടി മികച്ച സ്‌കോറിന് അടിത്തറയിട്ട നായകൻ ടിം പെയിൻ ഷാർദ്ദൂലിന്റെ പന്തിൽ രോഹിത് ശർമ്മ പിടിച്ചു പുറത്തായി. അടുത്ത ഓവറിൽ കാമറൂൺ ഗ്രീനിനെ 47 റൺസ് എടുത്തു നിൽക്കേ വാഷിംഗ്ടൺ സുന്ദർ ബൗൾഡാക്കി. പാറ്റ് കമ്മിൻസ് 2 റൺസിന് ഠാക്കുറിന് വിക്കറ്റ് സമ്മാനിച്ചപ്പോൾ നഥാൻ ലയണിനെ 24 റൺസിൽ വാഷിംഗ്ടൺ സുന്ദറും ജോഷ് ഹേസൽവുഡിനെ 11 റൺസിന് നടരാജും ബൗൾഡാക്കി. മിച്ചൽ സ്റ്റാർക്ക് 20 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യൻ ബൗളിംഗ് നിരയിൽ ടി.നടരാജൻ 78 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തി. ഷാർദ്ദൂൽ ഠാക്കൂർ 94 റൺസിന് മൂന്ന് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ 89 റൺസിന് 3 വിക്കറ്റും നേടി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Tags: ind-ausmsin
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies