MT Vasudevan Nair Death News - Janam TV
Saturday, July 12 2025

MT Vasudevan Nair Death News

വിങ്ങിപ്പൊട്ടി എംടിയുടെ ‘കുട്ട്യേടത്തി’; “കോഴിക്കോട് വിലാസിനിയെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കിയത് വാസുവേട്ടൻ”

കോഴിക്കോട്: എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാൻ സാംസ്കാരിക കേരളം കോഴിക്കോട്ടേക്ക് ഒഴുകുകയാണ്. കലാ, സാംസ്കാരിക, സിനിമാ പ്രവർത്തകർ എംടിയെ കാണാൻ സിതാരയിലേക്ക് എത്തി. ഇക്കൂട്ടത്തിൽ ...

“എന്റെ വല്യേട്ടനായിരുന്നു; ഇനി ഏതൊക്കെ പേര് പറഞ്ഞാലും അത് എംടിക്ക് പകരമാവില്ല!!” ശ്രീകുമാരൻ തമ്പി 

തിരുവനന്തപുരം: എംടിയെ അനുസ്മരിച്ച് കവി ശ്രീകുമാരൻ തമ്പി. എംടിക്ക് തുല്യം എംടി മാത്രമാണെന്നും ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളം ഇതുവരെ കണ്ടിട്ടുമില്ല, ഇനി കാണുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ...

ശബ്ദമില്ലാത്തവർക്ക് ശബ്ദമായി; മലയാള സിനിമയിലെയും സാഹിത്യത്തിലെയും ആദരണീയൻ; ഇനിയുമേറെ പേർക്ക് പ്രചോദനമാകും; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശബ്ദമില്ലാത്തവർക്കും പാർശ്വവത്കൃതർക്കും എംടി ശബ്ദമായെന്ന് നരേന്ദ്രമോദി അനുസ്മരിച്ചു. എംടിയുടെ കൃതികൾ തലമുറകളെ പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു. എക്സിൽ ...

“ആ വിരലുകളിലേക്ക് ഞാൻ നോക്കി, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ”: മഞ്ജു വാര്യർ

എഴുത്തിന്റെ പെരുന്തച്ചൻ എംടി വാസുദേവൻ നായർ അന്തരിച്ചു. മലയാളം വിടപറയുന്ന വേദനയാണ് മലയാളിക്ക്. കാരണം മലയാളിയെ അത്രമേൽ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരനില്ല. എംടിയെന്ന രണ്ടക്ഷരം മലയാളത്തിലെ എല്ലാ ...

“എന്റെ എം.ടി സാർ പോയി.. എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?”: മോഹൻലാൽ

എംടി വാസുദേവൻ നായരും നടൻ മോഹൻലാലും തമ്മിലുള്ള ബന്ധം മലയാളികൾക്ക് സുപരിചിതമാണ്. എംടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മോഹൻലാൽ വളരെ ആഴത്തിലുള്ള അടുപ്പമായിരുന്നു അദ്ദേഹവുമായി പുലർത്തിയിരുന്നത്. ...

1,000 കോടി വേണമായിരുന്നു, എനിക്കിനി കഴിയില്ല, അങ്ങനെയാണ് കേസ് അവസാനിപ്പിച്ചത്, വിഷമവും കുറ്റബോധവുമുണ്ട്: ശ്രീകുമാ‍ർ മേനോൻ

കോഴിക്കോട്: എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. രണ്ടാമൂഴം എന്ന കൃതി സിനിമയാക്കാൻ കഴിയാതെ പോയതിന്റെ വിഷമവും കുറ്റബോധവും ശ്രീകുമാർ മേനോൻ പങ്കുവച്ചു. ആയിരം കോടിയിലേറെ ...

‘കൊട്ടാരം റോഡ്’ അടച്ചു; എംടിയെ കാണാൻ ‘സിതാര’യിലേക്ക് ഒഴുകി കേരളം

കോഴിക്കോട്: എംടിയുടെ വീട് സ്ഥിതിചെയ്യുന്ന 'കൊട്ടാരം റോഡ്' അടച്ചു. ഇന്ന് വൈകിട്ട് വരെ വാഹനങ്ങൾക്ക് പ്രവേശനമില്ല. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ വാഹനങ്ങൾ മറ്റിടങ്ങളിൽ പാർക്ക് ചെയ്ത ശേഷം ...

എംടി ഓർമയാകുമ്പോൾ.. കലാ-രാഷ്‌ട്രീയ കേരളത്തിന്റെ പ്രതികരണങ്ങൾ ഇങ്ങനെ..

എംടി വിടവങ്ങി.. മനസിനെ മരവിപ്പിക്കുന്ന ആ വാർത്ത രാത്രി പത്ത് മണിയോടെ പുറത്തുവന്നപ്പോൾ ചുറ്റുമൊരു ശൂന്യതയാണ് ഓരോ മലയാളിക്കും അനുഭവപ്പെട്ടത്. മലയാളത്തിന്റെ സുകൃതം മാഞ്ഞുപോകുമ്പോൾ ഇനി എംടിയില്ലാത്ത ...

“ഞാനെന്തുപറയാനാണ്…………..” സിതാരയിലെത്തി മോഹൻലാൽ

എംടിയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് മോഹൻലാൽ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ അവസാനമായി ഒരുനോക്ക് കാണാൻ കോഴിക്കോട് 'സിതാര'യിലെത്തിയതായിരുന്നു ലാൽ. എംടിയുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് മോഹൻലാൽ വാചാലനായി. ഒട്ടേറെ നല്ല ...

മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരം; എം.ടി. വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്ന എംടി വാസുദേവൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഈ മാസം 15നാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ...