MUDRA LOAN - Janam TV
Friday, November 7 2025

MUDRA LOAN

‘SBI ജീവനക്കാരിയാണ്, മു​ദ്ര ലോൺ തരപ്പെടുത്തി തരാം’; 31-കാരി പലരിൽ നിന്നായി തട്ടിയെടുത്തത് 4.69 ലക്ഷം രൂപ!സംഭവം തലസ്ഥാന ന​ഗരിയിൽ

തിരുവനന്തപുരം: എസ്ബിഐ ജീവനക്കാരിയാണെന്ന വ്യാജേന തട്ടിപ്പ് നടത്തി 31-കാരി. ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കീഴാറൂർ സ്വദേശി സനിതയെയാണ് കൻ്റോൺമെന്റ് പൊലീസ് ...

ആൾമാറാട്ടം നടത്തി, വ്യാജരേഖ ചമച്ച് മുദ്ര ലോൺ തട്ടിയെടുത്തു; മലപ്പുറം സ്വദേശി റാഷിൻ യാസ്ലിനെതിരെ പരാതി; അന്വേഷണം ഒച്ചിഴയും പോലെയെന്ന് ആരോപണം

കോഴിക്കോട്: ആൾമാറാട്ടം നടത്തി മുദ്ര ലോൺ കൈപ്പറ്റിയെന്ന് പരാതി. മലപ്പുറം അരിക്കോട് സ്വദേശി റാഷിൻ യാസ്ലിനെതിരെ സഹോദരനാണ് രം​ഗത്ത് വന്നിരിക്കുന്നത്. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ...

സംരംഭകർക്ക് സന്തോഷവാർത്ത! മുദ്ര യോജന വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വര്‍ദ്ധിപ്പിച്ചു; വാക്ക് പാലിച്ച് മോദി സർക്കാർ

ന്യൂഡൽഹി: പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരമുള്ള വായ്പാ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. 2024 ജൂലായ് 23ന് മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ...

സംരംഭകത്വത്തിന് ശക്തിയേകാൻ മോദി സർക്കാർ; മുദ്ര ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി

ന്യൂഡൽഹി: മുദ്രാ ലോൺ പരിധി 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തി. 2024-25 ലെ കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. മുദ്ര വായ്പയുടെ ...

മുദ്രാ യോജനയിലൂടെ വായ്പ; 2023-2024 കാലയളവിൽ റെക്കോർഡ് ഭേദിച്ച് കേരളം; ആവശ്യക്കാർ ഏറെയും കിഷോർ പദ്ധതിക്ക്

ചെറുകിട സംരംഭങ്ങൾക്ക് മൂലധനം ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. 2023-2024 സാമ്പത്തിക വർഷം മുദ്ര യോജന പ്രകാരം സംസ്ഥാനത്ത് വിതരണം ...

സംരംഭം തുടങ്ങാൻ ഐഡിയ ഉണ്ടോ? പണമാണോ പ്രശ്‌നം, എങ്കിൽ നിങ്ങൾ മുദ്രാ ലോണിനെ കുറിച്ച് തീർച്ചയായും അറിയണം…

ചെറുകിട സംരംഭകർക്കായി നരേന്ദ്രമോദി സർക്കാർ ആവിഷ്‌കരിച്ച വായ്പ പദ്ധതിയാണ് മുദ്രാ ലോൺ. ജാമ്യമോ ഈടോ ഇല്ലാതെ ഇതിലൂടെ അർഹരായവർക്ക് വായ്പ ലഭിക്കും. ലളിതമായ തവണ വ്യവസ്ഥകളിൽ ഉചിതമായ ...

മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ്; 3.45 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ

കോട്ടയം: പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോൺ തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ആബിദാണ് പിടിയിലായത്. കോട്ടയം റെയിൽവേ ജീവനക്കാരിയിൽ നിന്ന് ...

യുവ സംരംഭകരെ ഉത്തേജിപ്പിച്ചു; പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് എട്ടാം പിറന്നാൾ; ഇതുവരെ അനുവദിച്ചത് 23 ലക്ഷം കോടി രൂപയിലധികം വായ്പ

ഇന്ന് പ്രധാനമന്ത്രി മുദ്ര യോജനയുടെ എട്ടാം വാർഷികം. പദ്ധതിയ്ക്ക് കീഴിൽ ഇതുവരെ 23 ലക്ഷം കോടി രൂപയിലധികം വരുന്ന 40 കോടി 82 ലക്ഷത്തിലധികം വായ്പകൾ അനുവദിച്ചിട്ടുണ്ട്. ...

കേന്ദ്രത്തിന്റെ വിശ്വാസമുദ്ര: മുദ്രലോൺ പദ്ധതിക്ക് ഏഴുവയസ്സ്; നൽകിയത് 19 ലക്ഷം കോടി, 35 കോടി ഗുണഭോക്താക്കൾ

ന്യൂഡൽഹി; ചെറുകിട സംരഭകർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ മുദ്രാലോൺ പദ്ധതി നടപ്പായിട്ട് ഏഴുവർഷം. 2016 ഏപ്രിൽ എട്ടിനാണ് പ്രധാൻമന്ത്രി മുദ്രയോജന നിലവിൽ വന്നത്. ഇതുവരെ 35 കോടിയോളം അക്കൗണ്ടുകൾ ...