സംരംഭം തുടങ്ങാൻ ഐഡിയ ഉണ്ടോ? പണമാണോ പ്രശ്‌നം, എങ്കിൽ നിങ്ങൾ മുദ്രാ ലോണിനെ കുറിച്ച് തീർച്ചയായും അറിയണം...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംരംഭം തുടങ്ങാൻ ഐഡിയ ഉണ്ടോ? പണമാണോ പ്രശ്‌നം, എങ്കിൽ നിങ്ങൾ മുദ്രാ ലോണിനെ കുറിച്ച് തീർച്ചയായും അറിയണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 05:35 pm IST
FacebookTwitterWhatsAppTelegram

ചെറുകിട സംരംഭകർക്കായി നരേന്ദ്രമോദി സർക്കാർ ആവിഷ്‌കരിച്ച വായ്പ പദ്ധതിയാണ് മുദ്രാ ലോൺ. ജാമ്യമോ ഈടോ ഇല്ലാതെ ഇതിലൂടെ അർഹരായവർക്ക് വായ്പ ലഭിക്കും. ലളിതമായ തവണ വ്യവസ്ഥകളിൽ ഉചിതമായ കാലയളവിൽ വായ്പ അടച്ചു തീർക്കാമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. എടുത്ത പണത്തിനു മാത്രം പലിശ നൽകിയാൽ മതിയാവും. വായ്പ അനുവദിക്കുമ്പോൾ ലഭിക്കുന്ന മുദ്രാ കാർഡ് കൊണ്ട് ആവശ്യാനുസരണം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യാം.

എങ്ങനെ ലഭിക്കും

  • നിലവിലുള്ള സംരംഭങ്ങൾക്കും വായ്പ ലഭിക്കും
  • പുതിയ സംരംഭകർ ജില്ലാ വ്യവസായ ഓഫീസ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ, ഉദ്യോഗ് ആധാർ അല്ലെങ്കിൽ എംഎസ്എംഇ ലൈസൻസ് എടുത്തിരിക്കണം
  •  പഞ്ചായത്ത് / മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ ലൈസൻസ് നിർബന്ധമാണ്
  • പദ്ധതിയുടെ 70%- 80% ശതമാനം വരെ ബാങ്കിൽ നിന്നും ലഭിക്കും ബാക്കി തുക സംരംഭകർ മുടക്കണം.

മുദ്ര ലോൺ മൂന്ന് വിധം

     1. ശിശു ലോൺ- 50,000 രൂപ വരെ
     2.  കിഷോർ ലോൺ- 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ
     3.  തരുൺ ലോൺ- 5 ലക്ഷം രൂപ  മുതൽ 10 ലക്ഷം രൂപ വരെ

ആർക്കാണ് വായ്പ ലഭിക്കുക

  • ഉൽപ്പന്ന നിർമാണം, സേവന മേഖല, വ്യാപാര- വാണിജ്യ മേഖല, ഡയറി, മീൻ-കോഴി- തേനിച്ച വളർത്തൽ, പട്ടു വ്യവസായം മുതലായ സംരംഭങ്ങൾക്ക് വായ്പ ലഭിക്കും
  • വനിതാ- പട്ടികജാതി സംരംഭകർക്ക് പദ്ധതിയിൽ മുൻഗണനയുണ്ട്

അപേക്ഷിക്കേണ്ടത്

www.mudra.org.in -ലും അടുത്തുള്ള പൊതുമേഖല ബാങ്കുകളിലും ഷെഡ്യൂൾസ് ബാങ്കുകളിലും വിശദാംശങ്ങൾ ലഭിക്കും.

Tags: MUDRA LOANCentral Schemes
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies