muhammad shafi - Janam TV
Saturday, November 8 2025

muhammad shafi

താമരശ്ശേരിയിൽ നിന്ന് ഷാഫിയെ തട്ടിക്കൊണ്ട് പോയത് വയനാട്ടിലേക്ക്; അവസാനമായി വെള്ളക്കാർ കണ്ടത് കരിപ്പൂരിൽ: സ്വർണക്കടത്ത്, ഹവാല ഇടപാടുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്ത് പോലീസ്, സംഭവത്തിൽ ദുരൂഹത ഏറുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും അഞ്ജാതർ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ ആദ്യം കൊണ്ടുപോയത് വയനാട്ടിലേക്ക്. വയനാട്ടിൽ നിന്നും കൊണ്ട് പോയത് കരിപ്പൂരിലേക്ക്. ഇതിന് ശേഷമാണ് വിവരമൊന്നും ലഭിക്കാത്തത്. തട്ടികൊണ്ട് ...

ഷാഫി മനുഷ്യശരീരം കീറിമുറിച്ച് പരിചയമുള്ളയാൾ; പ്രവർത്തിച്ചത് പോസ്റ്റ്‌മോർട്ടം വിദഗ്ധന്റെ സഹായിയായി? അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കാൻ പോലീസ്. ഇയാൾ മനുഷ്യശരീരം കീറി മുറിച്ച് പരിചയമുളളയാളാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ...

പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ; എത്രമാത്രം ക്രൂരത കാണിക്കുന്നോ അത്രമാത്രം ഫലമെന്ന് മുഹമ്മദ് ഷാഫി; കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി

കൊച്ചി : ഇലന്തൂർ ആഭിചാര കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതികൾ. ആഭിചാര കൊലയുടെ രണ്ടാമത്തെ ഇരയായിരുന്ന പത്മയോട് കാണിച്ച ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. പത്മയെ ജീവനോടെയാണ് വെട്ടിനുറുക്കിയത് ...

”നീയും വാടി, റോസ്ലിയെപ്പോലെ നിന്നെയും രക്ഷപ്പെടുത്താം” എന്ന് പറഞ്ഞു; മുഹമ്മദ് ഷാഫി സ്ത്രീകളെ കെണിയിലാക്കിയത് ലക്ഷങ്ങളുടെ വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ്; യുവതി പറയുന്നു

കൊച്ചി : ആഭിചാര കൊലക്കേസിലെ പ്രധാനപ്രതി ഷാഫിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികൾക്ക് പൂജ നടത്തുന്നതിന് വേണ്ടി പണം വാഗ്ദാനം ചെയ്തുകൊണ്ട് മുഹമ്മദ് ഷാഫി തന്നെ ...

പെരുമ്പാവൂരിൽ അഴിഞ്ഞാടിയ കൊടും ക്രിമിനൽ മുഹമ്മദ് ഷാഫി; ക്രിമിനൽ കേസുകളിലെ നോട്ടപ്പുള്ളി; ഒരേസമയം ഷാഫിയും റഷീദും ശ്രീദേവിയുമായ കഥ

കൊച്ചി : കേരളത്തെ ഞെട്ടിച്ച ആഭിചാര കൊലപാതകത്തിലെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫി പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നുവെന്ന് റിപ്പോർട്ട്. പീഡനം, കൊലക്കേസ്, അടിപിടി, കഞ്ചാവ് കടത്ത് ഉൾപ്പെടെയുള്ള എല്ലാ കേസുകളിലും ...

മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേകും; ഇന്നലെ മാറിനിന്നത് ഭക്ഷ്യവിഷബാധയെന്ന് പറഞ്ഞ്

കൊച്ചി: പരോളിലുള്ള ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേക്കും. ഇന്നലെ ഹാജരാകേണ്ട ഷാഫി ഭക്ഷ്യവിഷബാധമൂലം ആശുപത്രിയിൽ പോകണമെന്ന കാരണം പറഞ്ഞാണ് അവധി ...