''നീയും വാടി, റോസ്ലിയെപ്പോലെ നിന്നെയും രക്ഷപ്പെടുത്താം'' എന്ന് പറഞ്ഞു; മുഹമ്മദ് ഷാഫി സ്ത്രീകളെ കെണിയിലാക്കിയത് ലക്ഷങ്ങളുടെ വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ്; യുവതി പറയുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”നീയും വാടി, റോസ്ലിയെപ്പോലെ നിന്നെയും രക്ഷപ്പെടുത്താം” എന്ന് പറഞ്ഞു; മുഹമ്മദ് ഷാഫി സ്ത്രീകളെ കെണിയിലാക്കിയത് ലക്ഷങ്ങളുടെ വീട് വാങ്ങിത്തരാമെന്ന് പറഞ്ഞ്; യുവതി പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2022, 02:37 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ആഭിചാര കൊലക്കേസിലെ പ്രധാനപ്രതി ഷാഫിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികൾക്ക് പൂജ നടത്തുന്നതിന് വേണ്ടി പണം വാഗ്ദാനം ചെയ്തുകൊണ്ട് മുഹമ്മദ് ഷാഫി തന്നെ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ യുവതി. പൂജയിൽ സഹകരിച്ചാൽ ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നും അതിൽ അര ലക്ഷം തനിക്ക് നൽകാമെന്നുമായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഷാഫിയുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടത് ദൈവാനുഗ്രഹം എന്നാണ് യുവതി പറയുന്നത്.

ലോട്ടറി വിൽക്കാൻ നിൽക്കുമ്പോഴാണ് ഷാഫി സമീപിക്കുന്നത്. ഈ ലോട്ടറി വിറ്റിട്ട് നിങ്ങൾക്ക് എങ്ങനെ ജീവിക്കാൻ പറ്റുമെന്ന് പലപ്പോഴും ചോദിക്കാറുണ്ട്. നിങ്ങൾ അവരുടെ അടുത്ത് പോയാൽ പ്രപഞ്ചത്തിലൂടെ പല കാര്യങ്ങൾ അവർ ചെയ്ത് കാണിച്ചുതരും. അത് ചെയ്താൽ ഒന്നര ലക്ഷം രൂപയും അവർ തരും എന്നാണ് ഷാഫി പറഞ്ഞത്.

അൻപതിനായിരം തനിക്കും ഒരു ലക്ഷം ഷാഫിക്കും എന്നാണ് അയാൾ പറഞ്ഞത്. എന്നാൽ താനതിന് തയ്യാറായില്ലെന്ന് യുവതി പറഞ്ഞു. ഷാഫിയുടെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനായത് ദൈവഭാഗ്യമാണെന്നും ഇവർ കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ട റോസ്ലിയെയും പത്മയെയും ഇവർക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. നാലഞ്ച് മാസങ്ങൾക്ക് മുൻപാണ് റോസ്ലിയെ അവസാനമായി കാണുന്നത്. റോസ്ലിയെ തിരുവല്ലയിൽ കൊണ്ടുപോയി രക്ഷപ്പെടുത്തിയെന്നും ലക്ഷങ്ങൾ വിലമതിപ്പുള്ള വീട് വാങ്ങിക്കൊടുത്തെന്നുമാണ് ഷാഫി പറഞ്ഞിരുന്നത്. നീയും വാടി നിന്നെയും രക്ഷപ്പെടുത്താം എന്ന് തന്നോട് പറഞ്ഞിട്ടുണ്ട്. താനും മറ്റുള്ളവരും അയാളുടെ ചതിക്കുഴിയിൽ വീഴാതിരുന്നത് ദൈവാനുഗ്രഹം കൊണ്ടാണെന്നും യുവതി പറഞ്ഞു.

Tags: muhammad shafiനരബലിആഭിചാര കൊല
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies