mullaperiyar - Janam TV

mullaperiyar

മുല്ലപ്പെരിയാറിലെ സുരക്ഷയ്‌ക്ക് ‘രക്ഷ’; കേരള പൊലീസിന് പുതിയ ബോട്ട്; ഖജനാവിൽ നിന്ന് സർക്കാർ ചെലവിട്ടത് 39.50 ലക്ഷം രൂപ

മുല്ലപ്പെരിയാറിലെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പുതിയ ബോട്ട് വാങ്ങി സംസ്ഥാന സർക്കാർ. 39.50 ലക്ഷം രൂപ ചെലവിട്ട് 14 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ബോട്ടാണ് വാങ്ങിയിരിക്കുന്നത്. ...

ഷട്ടർ തുറക്കല്ലേ.. പെട്ടുപോയതാ..; മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിൽ കാട്ടാന

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാട്ടാന വീണു. ഷട്ടറിൽ നിന്ന് നൂറ് മീറ്ററോളം അകലെയുള്ള ഗ്രില്ലിലാണ് ആന തങ്ങി നിന്നത്. സംഭവസമയം സെക്കൻഡിൽ ...

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ കേരളത്തെ അനുവ​ദിക്കരുത്; കേന്ദ്രത്തിന് കത്തയച്ച് ‘അൻപു തോഴൻ” സ്റ്റാലിൻ

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങൾക്ക് തടയിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവ​ദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ...

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കില്ല

ഇടുക്കി: മുല്ലപ്പെരിയാൽ ഡാം ഇന്ന് തുറക്കില്ല. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് തീരുമാനം. രാവിലെ 10 മണിക്ക് ഡാം തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. സ്പിൽവേ ഘട്ടം ഘട്ടമായി തുറന്ന് ...

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം

ഇടുക്കി: ജില്ലയിൽ മഴ ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനം. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് ...

മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് മേൽനോട്ട സമിതിയുടെ പരാമർശം. അതേസമയം സുരക്ഷ ...

മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് അഞ്ചംഗ ഉപസമിതി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്ഥിതി ഗതികൾ മനസിലാക്കാൻ കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. തമിഴ്നാട് പ്രതിനിധികൾ തേക്കടിയിലെത്തി അവിടെ നിന്ന് ബോട്ട് മാർഗവും കേരള ...

മുല്ലപ്പെരിയാറിൽ ആശ്വാസം; വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞു; വെള്ളത്തിന്റെ അളവ് ഉയർത്തി തമിഴ്‌നാട്; ജലനിരപ്പ് 141 അടി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയർന്നിട്ടുണ്ട്. അതേസമയം അണക്കെട്ടിൽ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടി; പെരിയാറിൽ രണ്ടാം ഘട്ട ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു 

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇതേ തുടർന്ന് തമിഴ്‌നാട് രണ്ടാംഘട്ട ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നിലവിൽ 141.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 142 അടിയാണ് ...

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും; ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രത ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പ് നൽകി തമിഴ് നാട്

കൊച്ചി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നുതായി തമിഴ് നാട് മുന്നറിയിപ്പ് നൽകി. ജ​ല​നി​ര​പ്പ് 136 അ​ടി പി​ന്നി​ട്ട​തോ​ടെയാണ്  ത​മി​ഴ്നാ​ട് ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുന്നത്.നി​ല​വി​ൽ 136.25 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ...

മുല്ലപ്പെരിയാർ ഡാം: ഇന്ന് മുതൽ റൂൾ കർവ് പരിധി 138.4 അടി; ജലനിരപ്പിൽ നേരിയ കുറവ്; പെരിയാർ തീരത്ത് ആശ്വാസം

ഇടുക്കി: ഇന്ന് മുതൽ മുല്ലപ്പെരിയാറിലെ റൂൾ കർവ് പരിധി 138.4 അടി. നിലവിലെ സാഹചര്യത്തിൽ ഈ അളവിലേക്ക് ജലനിരപ്പ് താഴും എന്നാണ് കണക്കുകൂട്ടൽ. നിലവിൽ 139.15 അടിയാണ് ...

ഇടുക്കി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തും; ജലം ഒഴുക്കുന്നത് മുൻകരുതലായി; ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ- Idukki Dam, Roshy Augustine

ഇടുക്കി: ഇടുക്കി ഡാമിൽ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവ് രണ്ടു മണിയോടെ 200 കുമെക്സ്‌ ആയി ഉയർത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വൈകിട്ട് മൂന്ന് മണിയോടെ ...

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനം; ബാണാസുരസാഗർ അണക്കെട്ട് തുറന്നു

ഇടുക്കി : ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടിൽ വെളളം 2385.18 അടിയായി. മുലപ്പെരിയാറിൽ ...

ജാഗ്രതാ നിർദ്ദേശം; മുല്ലപ്പെരിയാറിന്റെ 3 ഷട്ടറുകൾ കൂടി ഉയർത്തി; ഒഴുക്കി വിടുന്നത് 1068 ഘനയടി ജലം

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഉച്ചകഴിഞ്ഞ് മൂന്ന് ഷട്ടറുകൾ കൂടി തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. വി7,വി8,വി9 എന്നീ ഷട്ടറുകളാണ് തുറന്നത്. 0.30 മീറ്റർ ...

മുല്ലപ്പെരിയാർ ; വെള്ളം എടുക്കാതെ തമിഴ്‌നാട് ; ഭീതിയിൽ പ്രദേശവാസികൾ

ഇടുക്കി : തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം കൊണ്ട് പോകുന്നത് തമിഴ്‌നാട് നിർത്തി. രാവിലെ 11 മണിക്കാണ് വെള്ളം കൊണ്ട് പോകുന്നതിനായുള്ള ...

മുല്ലപ്പെരിയാർ മരം മുറി; ബെന്നിച്ചൻ തോമസിനെതിരായ നടപടി ശാസനയിൽ ഒതുക്കി സർക്കാർ

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി ശാസനയിൽ ഒതുക്കി. നയപരമായ തീരുമാനമെടുക്കുമ്പോൾ സർക്കാരിനെ ...

മുല്ലപ്പെരിയാറിൽ കേരളത്തിന് ആശ്വാസം; മേൽനോട്ട സമിതിയ്‌ക്ക് കൂടുതൽ അധികാരം നൽകി സുപ്രീംകോടതി

ന്യൂഡൽഹി : മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് ആശ്വാസം. മേൽനോട്ട സമിതിയ്ക്ക് കൂടുതൽ അധികാരം നൽകി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഇനിമുതൽ അണക്കെട്ടിലെ റൂൾ കർവ് ഉൾപ്പെടെ തീരുമാനിക്കാനുള്ള ...

മുല്ലപ്പെരിയാർ;പുതിയ സുരക്ഷാ പരിശോധന വേണമെന്ന് കേന്ദ്രജല കമ്മീഷൻ സുപ്രീം കോടതിയിൽ

ന്യൂഡൽഹി:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും ...

കോടതിയിൽ രാഷ്‌ട്രീയം കളിക്കണ്ട; കേരളത്തിന് താക്കീത് നൽകി സുപ്രീം കോടതി; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് വീണ്ടും തിരിച്ചടി

ന്യൂഡൽഹി : മുല്ലപ്പെരിയാൽ വിഷയത്തിൽ കേരള സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതിക്ക് വ്യക്തമാക്കി. ഡാമിന്റെ ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: 142 അടിയായി

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. 142 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് ലഭിക്കുന്ന മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് ഏത് ...

മുല്ലപ്പെരിയാർ ; അർദ്ധരാത്രി വീണ്ടും ഷട്ടർ തുറന്നു; തമിഴ്‌നാടിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ

തിരുവനന്തപുരം ; മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. തമിഴ്‌നാട് സർക്കാർ മുന്നറിയിപ്പില്ലാതെ രാത്രി കാലങ്ങളിൽ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നതിനെതിരെയാണ് ...

ജനങ്ങളുടെ മുൻപിൽ നിന്ന് വിലപിക്കുന്നു, തമിഴ്നാടിന് മുന്നിൽ ഭയന്ന് വിറച്ച് നിൽക്കുന്നു: തമിഴ്‌നാടുമായി സർക്കാരിന് രഹസ്യകരാറെന്ന് പ്രേമ ചന്ദ്രൻ എംപി

ഇടുക്കി: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രേമ ചന്ദ്രൻ എംപി രംഗത്ത്.തമിഴ്‌നാടുമായി സംസ്ഥാന സർക്കാറുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെന്ന് എൻ.കെ പ്രേമ ചന്ദ്രൻ ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണം; കേരളത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി തമിഴ്‌നാട്ടിലെ കർഷകർ

ചെന്നൈ ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ കർഷകർ. അനുവദനീയമായ ജലനിരപ്പായ 142 അടിയിൽ നിന്നും 10 അടി ഉയർത്തി 152 അടിയാക്കണമെന്നാണ് ഇവരുടെ ...

Page 1 of 2 1 2