ഇടുക്കി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തും; ജലം ഒഴുക്കുന്നത് മുൻകരുതലായി; ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ- Idukki Dam, Roshy Augustine
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടുക്കി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തും; ജലം ഒഴുക്കുന്നത് മുൻകരുതലായി; ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ- Idukki Dam, Roshy Augustine

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 02:20 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: ഇടുക്കി ഡാമിൽ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവ് രണ്ടു മണിയോടെ 200 കുമെക്സ്‌ ആയി ഉയർത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വൈകിട്ട് മൂന്ന് മണിയോടെ അഞ്ച് ഷട്ടറുകളും ഉയർത്തി ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് 250 കുമെക്സ്‌ ആയി ഉയർത്തും. 4.30 ന് 300 കുമെക്സ്‌ ജലം പുറത്തേയ്‌ക്ക് ഒഴുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സംഭരണ ശേഷി നിലനിർത്തുന്നതിനും അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടുന്നതിനുമുള്ള മുൻകരുതൽ മാത്രമാണിത്. അണക്കെട്ടിൽ ജലനിരപ്പ് പെട്ടെന്നുയർന്നാൽ ഒരുമിച്ച് വലിയ അളവിൽ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഷട്ടറുകൾ ഉയർത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ 5000 കുമെക്സ്‌ ജലം കൂടി പുറത്തു വിടണം എന്ന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

135 അടി ജലം ഉണ്ടായിരുന്നപ്പോൾ കൊണ്ടു പോയിരുന്ന അതെ അളവാണ് ഇപ്പോഴും തമിഴ്‍നാട് കൊണ്ടു പോകുന്നത്. ഇത് കൂട്ടണം എന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പെരിയാർ തീരത്തു ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടവും പോലീസ് ഫയർ ഫോഴ്‌സ് അധികൃതരും യോഗം ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: mullaperiyarRoshy AugustineIdukki
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies