mullaperiyar - Janam TV

mullaperiyar

കേരളത്തിന്റെ ആവശ്യത്തിന് ചെവികൊടുക്കാതെ തമിഴ്‌നാട്; വീണ്ടും രാത്രി ഷട്ടർ തുറന്നു; പുലർച്ചെ അടച്ചു

തിരുവനന്തപുരം ; കേരളത്തിന്റെ ആവശ്യത്തിന് പുല്ലുവില കൊടുക്കാതെ തമിഴ്‌നാട് സർക്കാർ. ഇന്നലെ രാത്രി സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ തുറന്നു. വെള്ളം 142 അടിയെത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. ഇന്ന് ...

മുല്ലപ്പെരിയാറിൽ നിന്ന് ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്‌നാട്: ജലനിരപ്പ് വീണ്ടും ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. വെള്ളത്തിന്റെ അളവ് 141.65 അടിയായി ഉയർന്നു. അണക്കെട്ടിൽ നിന്നും ടണൽ വഴി വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിർത്തിയതിനാലാണ് ജലനിരപ്പ് ...

മുല്ലപ്പെരിയാർ വിഷയത്തിൽ നിർണായക നീക്കവുമായി തമിഴ്‌നാട്; അണക്കെട്ടിന് വിള്ളലില്ലെന്നും, സുരക്ഷിതമാണെന്നും സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയിൽ. ചെറിയ ഭൂചലനത്തിൽ അണക്കെട്ടിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്നും, അണക്കെട്ട് സുരക്ഷിതമാണെന്നും സുപ്രീംകോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിൽ തമിഴ്‌നാട് ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരന്നു; ജലനിരപ്പ് 141 അടിയിലെത്തി, ഷട്ടറുകൾ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയായി. ഈ സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തും. രാവിലെ എട്ട് മണിയോടെ സ്പിൽവേ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻഡിൽ 23000 ...

ജലനിരപ്പ് ഉയരുന്നു ; ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും ; പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

ഇടുക്കി : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറക്കും. ഒരു ഷട്ടർ തുറന്നാണ് അധിക ജലം പുറത്തേക്കൊഴുക്കുക. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫേസ്ബുക്കിലൂടെയാണ് ...

കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ച് തമിഴ്‌നാട്: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 കടന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 139.05 അടിയായി ഉയർന്നു. അണക്കെട്ടിൽ നിന്നും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചതിനാലാണ് ജലനിരപ്പ് ഉയർന്നത്. നിലവിലെ റൂൾ കർവ് പ്രകാരം ...

അണക്കെട്ടുകൾ തുറന്നതല്ല, മഴയാണ് പ്രളയത്തിന് കാരണം; എല്ലാവരും മനസ്സിലാക്കണം; സിഎജി റിപ്പോർട്ടിനെതിരെ എംഎം മണി

ഇടുക്കി : 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ ഉണ്ടായ പിഴവാണെന്ന സിഎജി റിപ്പോർട്ടിനെതിരെ മുൻ മന്ത്രി എംഎം മണി. തീവ്രമായ മഴയെ തുടർന്ന് അണക്കെട്ടിലെ ...

മുല്ലപ്പെരിയാർ മരം മുറി; അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെ; പ്രതിപക്ഷ ആരോപണങ്ങൾ ശരിവെയ്‌ക്കുന്നതാണ് സിഎജി റിപ്പോർട്ടെന്ന് വി.ഡി സതീശൻ

ഇടുക്കി : മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് മരങ്ങൾ മുറിയ്ക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 2018 ലെ ...

മുല്ലപ്പെരിയാർ മരം മുറി; തമിഴ്‌നാടിന് മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കി സംസ്ഥാന സർക്കാർ

ഇടുക്കി : മുല്ലപ്പെരിയാർ മരം മുറിയുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് റദ്ദാക്കി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ...

ബേബി ഡാം വിവാദ മരം മുറി ഉത്തരവ് റദ്ദാക്കി : തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് സർക്കാറിന് നൽകിയ ഉത്തരവ് റദ്ദാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിർണായക വിഷയം ...

മുല്ലപ്പെരിയാറിൽ പിണറായിയുമായി സ്റ്റാലിൻ ഒത്തുകളിക്കുന്നു: കേരളം പറഞ്ഞാലുടൻ വെള്ളം ഒഴുക്കിവിടുമോയെന്ന് അണ്ണാ ഡിഎംകെ

തേനി: മുല്ലപ്പെരിയാർ വിഷയത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ രംഗത്ത്. കേരളത്തിന്റെ ആവശ്യപ്രകാരം കൂടുതൽ വെള്ളം ഒഴുക്കി വിടുന്നതിനെതിരെയാണ് പ്രതിഷേധം. സുപ്രീം കോടതി ...

മുല്ലപ്പെരിയാൻ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: രണ്ട് ഷട്ടറുകൾ ഉയർത്തി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജനനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തിൽ അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. സ്പിൽവേയിലെ രണ്ട് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. നിലവിൽ ...

ജലനിരപ്പ് താഴുന്നില്ല ; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തി. മൂന്ന് ഷട്ടറുകളും മൂന്ന് സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ...

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് തുറന്നത്. ഷട്ടറുകൾ വഴി സെക്കന്റിൽ 534 ഘന അടി വെള്ളമാണ് ...

മുല്ലപ്പരിയാറിൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകി: എല്ലാ നടപടികളും പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : മുല്ലപ്പെരിയാറിൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 138.05 അടിയിലെത്തിയതോടെയാണ് രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.സെക്കൻഡിൽ 5,800 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ട് തുറന്നുവിടുന്നത് സംബന്ധിച്ച് ...

മുല്ലപ്പെരിയാർ: ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും, ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കും: മുഖ്യമന്ത്രിയ്‌ക്ക് സ്റ്റാലിന്റെ കത്ത്

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താത്പര്യം പരിഗണിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു. ജലനിരപ്പ് നിരന്തരം ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം; കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മേൽനോട്ട ...

ജനങ്ങൾ ആശങ്കയിൽ : മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയി ഉയർന്നതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ...

വെള്ളം എടുത്തോളു, ജീവൻ എടുക്കരുത്; സ്റ്റാലിന്റെ പേജിലെത്തി മലയാളികൾ; കേരളത്തെ രക്ഷിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജിൽ പ്രതികരണങ്ങളുമായി മലയാളികൾ. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നുള്ള ...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്‌ക്കണം; അടിയന്തിര നടപടി ആവശ്യപ്പെട്ട് പിണറായി വിജയൻ; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചു. അണക്കെട്ടിലെ ജലനിരപ്പ് ...

ലോകത്തിൽ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ; സുപ്രീം കോടതി

നൃൂഡൽഹി: ലോകത്തിലെ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ എന്ന് സുപ്രീം കോടതി. കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ എൻവയോൺമെൻറ് ആൻറ് ഹെൽത്തിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ...

മുല്ലപ്പെരിയാറിന്റെ സുരക്ഷ അതീവ പ്രധാനം: വിവരങ്ങൾ മേൽനോട്ട സമിതിയ്‌ക്ക് നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാന്യമേറിയതെന്ന് സുപ്രീം കോടതി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലസംഭരണം സംബന്ധിച്ച വിവരങ്ങൾ മേൽന്നോട്ട സമിതിയ്ക്ക് നൽകാൻ തമിഴ്‌നാട് സർക്കാരിനോട് സുപ്രീം കോടതി ...

മുല്ലപ്പെരിയാർ ഡാമിന്റെ പാട്ടക്കരാർ റദ്ദാക്കണം; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: മുല്ലപ്പെരിയാർ ഡാമിന്റെ പാട്ടകരാർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാമിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. സുരക്ഷാ പബ്ലിക് ചാരിറ്റബിൾ ...

Page 2 of 2 1 2