mumbai attack - Janam TV

mumbai attack

അജ്മൽ കസബിന് കോൺഗ്രസുകാർ ജയിലിൽ ബിരിയാണി വിളമ്പി; മുംബൈ ഭീകരാക്രമണം കൈകാര്യം ചെയ്യുന്നതിൽ യുപിഎ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന്‌ ജെ പി നദ്ദ

മുംബൈ: മുംബൈ ഭീകരാക്രമണക്കേസ് കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ കോൺഗ്രസ് ഭരണനേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചതായി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ. മുംബൈ ഭീകരാക്രമണക്കേസിൽ വധശിക്ഷയ്ക്ക് ...

MVA സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി മുംബൈ സ്‌ഫോടനക്കേസ് പ്രതി; ഇബ്രാഹിം മൂസ റാലിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈ:1993-ലെ സ്‌ഫോടനക്കേസ് പ്രതികളിലൊരാളായ ഇബ്രാഹിം മൂസ, മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ മഹാവികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥി അമോൽ കീർത്തികറിന് വേണ്ടി പ്രചാരണം നടത്തിയതായി റിപ്പോർട്ട്. ...

പാകിസ്താൻ തിരഞ്ഞെടുപ്പ്; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ, ഹഫീസ് സെയ്ദിന്റെ പുത്രന് വമ്പൻ പരാജയം; തോൽവി ഒന്നരലക്ഷം വോട്ടിന്

ഇന്റർനെറ്റ് സേവനമടക്കം കട്ട് ചെയ്ത ശേഷം പാകിസ്താനിൽ നടത്തിയ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വൈകുകയാണ്. വോട്ടെണ്ണൽ മന്ദ​ഗതിയിൽ പുരോ​ഗമിക്കുന്നതിനിടെ ചില ഫലസൂചനകളും പുറത്തുവരുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും കൊടുംകുറ്റവാളിയുമായ ...

മുംബൈ ഭീകരാക്രമണത്തിന്റെ പേരിൽ ഹിന്ദുക്കളെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിരുന്നു ; വെങ്കിടേഷ് പ്രസാദ്

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരതയെന്ന് കാണിക്കാനുള്ള ഗൂഢാലോചന നടന്നതായി മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ് . മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന് 15 വർഷം തികയുമ്പോൾ ...

26/11 മോഡൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി; അതീവ ഗൗരവമായി കാണുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; അന്വേഷണസംഘത്തെ നിയമിച്ചു – Maha govt takes serious note of 26/11-like attack message

മുംബൈ: 26/11 ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടക്കുമെന്ന് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭീഷണി ...

എന്നെ നിങ്ങൾക്കെടുക്കാം; പക്ഷേ രാജ്യം തരില്ല; ധീര സൈനികൻ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജറിന്റെ ട്രെയിലർ പുറത്ത്

മുംബൈ: അദിവി ശേഷ് നായകനായെത്തുന്ന മേജറിന്റെ ട്രെയ്‌ലർ പുറത്ത്. മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. മേജർ സന്ദീപിന്റെ മാതാപിതാക്കളുടെ വൈകാരികമായ ...

“ഒരിക്കലും മറക്കരുത്” എരിയുന്ന താജ് ഹോട്ടലിന്റെ ചിത്രം പങ്ക് വച്ച് എസ് ജയശങ്കർ

ന്യൂഡൽഹി : ഭാരതീയരുടെ ഒരിക്കലും കെടാത്ത അഗ്നിയായി ഈ ചിത്രമുണ്ടാകണം . ഇന്ത്യൻ ചരിത്രത്തിൽ ഉണങ്ങാത്ത മുറിവ് ഉണ്ടാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ ചിത്രമാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ...

രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവർപ്പിച്ച് അമിത് ഷാ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് അദരവർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിങ്ങളുടെ ജീവത്യാഗം രാജ്യം എല്ലായ്പ്പോഴും ഓർക്കുമെന്നും എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ ...

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജർ’; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥപറയുന്ന മേജർ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ ...

കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ മുംബൈ ആക്രമണം ഹിന്ദു ഭീകരാക്രമണമായിരുന്നുവെന്ന് ലോകം വിശ്വസിക്കുമായിരുന്നു

മുംബൈ : ‘ അവനെ കൊല്ലരുത്. അവൻ ഒരു തെളിവാണ് ‘ ഡിബി മാർഗ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സഞ്ജയ് ഗോവിൽകറിന്റെ വാക്കുകൾ സഹപ്രവർത്തകർ ...

മുംബൈ ആക്രമണത്തിൽ ചത്ത ഭീകരർക്കായി പാകിസ്താനിൽ പ്രാർത്ഥനാ യോഗം

ന്യൂഡൽഹി: മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ട 10 ഭീകരർക്കായി പാകിസ്താനിൽ പ്രാർത്ഥനാ യോഗം. തീവ്രവാദ സംഘടനയായ ജമാഅത്ത് ഉദ്ദ്വയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുംബൈ ആക്രമണത്തിൽ പങ്കില്ലെന്ന് പാകിസ്താൻ ...