26/11 മോഡൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി; അതീവ ഗൗരവമായി കാണുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; അന്വേഷണസംഘത്തെ നിയമിച്ചു - Maha govt takes serious note of 26/11-like attack message
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

26/11 മോഡൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി; അതീവ ഗൗരവമായി കാണുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്; അന്വേഷണസംഘത്തെ നിയമിച്ചു – Maha govt takes serious note of 26/11-like attack message

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 07:33 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 26/11 ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടക്കുമെന്ന് മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭീഷണി സന്ദേശം അതീവ ഗൗരവത്തോടെയാണ് കണക്കാക്കുന്നതെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഫഡ്‌നാവിസ് അറിയിച്ചു.

പാകിസ്താനിൽ നിന്നുള്ള ഒരു ഒരു ഫോൺ നമ്പറിൽ നിന്നായിരുന്നു ഭീകരാക്രമണ ഭീഷണി ലഭിച്ചത്. 26/11ന് സമാനമായ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. മുംബൈ പോലീസിന്റെ ട്രാഫിക് കൺട്രോൾ റൂമിന്റെ വാട്‌സാപ്പ് നമ്പറിലേക്കാണ് സന്ദേശം ലഭിച്ചത്. ആറ് പേർ ചേർന്നാണ് ആക്രമണം നടത്തുകയെന്നും ഭീഷണി സന്ദേശത്തിൽ മുന്നറിയിപ്പുണ്ടായിരുന്നു. സംഭവത്തിൽ ഐപിസിയുടെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

ഹരിഹരേശ്വർ ബീച്ചിൽ നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ആയുധങ്ങളടങ്ങിയ ബോട്ടുകൾ പോലീസ് കണ്ടെത്തിയത്. മൂന്ന് എകെ – 47 തോക്കുകൾ ബോട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 26/11 ഓർമ്മിപ്പിച്ചു കൊണ്ട് ഭീഷണി സന്ദേശം മുംബൈ പോലീസിന് ലഭിച്ചത്.

2008 നവംബർ 26ന് പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വായ്ബ മുംബൈയിലുടനീളം ആക്രമണം നടത്തിയിരുന്നു. പത്തോളം ലഷ്‌കർ ഭീകരരായിരുന്നു ആക്രമണം നടപ്പിലാക്കിയത്. വെടിവെപ്പിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 175ഓളം പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags: mumbai policeTerror Attackmumbai attackDevendra Fadnavis26/11
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies