അജ്മൽ കസബിന് കോൺഗ്രസുകാർ ജയിലിൽ ബിരിയാണി വിളമ്പി; മുംബൈ ഭീകരാക്രമണം കൈകാര്യം ചെയ്യുന്നതിൽ യുപിഎ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന്‌ ജെ പി നദ്ദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അജ്മൽ കസബിന് കോൺഗ്രസുകാർ ജയിലിൽ ബിരിയാണി വിളമ്പി; മുംബൈ ഭീകരാക്രമണം കൈകാര്യം ചെയ്യുന്നതിൽ യുപിഎ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന്‌ ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 10:57 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ ഭീകരാക്രമണക്കേസ് കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ കോൺഗ്രസ് ഭരണനേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചതായി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ അമിത് ഷാ. മുംബൈ ഭീകരാക്രമണക്കേസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പാക് ഭീകരൻ അജ്മൽ കസബിന് കോൺഗ്രസ് ബിരിയാണി വിളമ്പിയതായും അദ്ദേഹം ആരോപിച്ചു. താനെയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സർക്കാർ ഈ വിഷയത്തിൽ യാതൊരു രീതിയിലും തുടർ നടപടികൾ സ്വീകരിച്ചില്ലെന്നും, പാകിസ്താനോടുണ്ടായിരുന്ന സമീപനം പോലും അതിന് തെളിവാണെന്നും നദ്ദ ചൂണ്ടിക്കാട്ടി. ” അന്ന് ആക്രമണം നടന്നത് ഇവിടെ മുംബൈയിൽ വച്ചാണ്. പക്ഷേ യുപിഎ സർക്കാർ പാകിസ്താനോട് ഇതിനെകുറിച്ച് ചോദിക്കാൻ പോലും ഭയന്നു. പാക് ഭീകരനായ അജ്മൽ കസബിന് അവർ ജയിലിനുള്ളിൽ ബിരിയാണി വിളമ്പി”യെന്നും നദ്ദ വിമർശിച്ചു.

ഉറി, പുൽവാമ ആക്രമണങ്ങൾ നടന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ” ഉറിയിൽ ആക്രമണമുണ്ടായി 15 ദിവസത്തിനുള്ളിൽ സർജ്ജിക്കൽ സ്‌ട്രൈക്ക് നടത്തി. പുൽവാമയിലും അതേപോലെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ പാകിസ്താനിൽ വ്യോമാക്രമണം നടത്തി. അവർക്ക് ഒരു രീതിയിലും പ്രതികരിക്കാൻ സാധിച്ചില്ല.

കോൺഗ്രസ് എല്ലാക്കാലത്തും മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനാണ് ശ്രമിക്കുന്നത്. ഭരണഘടന മതപരമായ സംവരണം അനുവദിക്കില്ലെന്ന് രാഹുലിന് അറിയില്ല. രാഹുലിന് ഭരണഘടനയുടെ എബിസിഡി പോലും മനസിലാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്‌നേഹത്തിന്റെ കട തുറന്നുവെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെ നിന്ന് വെറുപ്പിന്റെ വസ്തുക്കളാണ് വിൽക്കപ്പെടുന്നതെന്നും” നദ്ദ വിമർശിച്ചു.

Tags: Congressjp naddamumbai attackFEATURED2
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies