കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ മുംബൈ ആക്രമണം ഹിന്ദു ഭീകരാക്രമണമായിരുന്നുവെന്ന് ലോകം വിശ്വസിക്കുമായിരുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ മുംബൈ ആക്രമണം ഹിന്ദു ഭീകരാക്രമണമായിരുന്നുവെന്ന് ലോകം വിശ്വസിക്കുമായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2020, 04:15 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ‘ അവനെ കൊല്ലരുത്. അവൻ ഒരു തെളിവാണ് ‘ ഡിബി മാർഗ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സഞ്ജയ് ഗോവിൽകറിന്റെ വാക്കുകൾ സഹപ്രവർത്തകർ ചെവികൊണ്ടില്ലായിരുന്നെങ്കിൽ മുംബൈ ഭീകരാക്രമണം ഇന്നും ലോകത്തിനു മുന്നിൽ ഹിന്ദുക്കൾ നടത്തിയ കൊടും പാതകമായി മാറുമായിരുന്നു .

മുൻ മുംബൈ പോലീസ് കമ്മീഷണർ രാകേഷ് മരിയയുടെ  ‘ലെറ്റ് മി സേ ഇറ്റ് നൗ ‘ എന്ന പുസ്തകത്തിലാണ് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനെ ജീവനോടെ പിടികൂടിയ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത് .

ഹിന്ദു തിരിച്ചറിയൽ കാർഡുകളും ,ചുവന്ന ചരടുകളും ധരിച്ചാണ് കസബ് ഉൾപ്പെടെയുള്ള ഭീകരർ ആക്രമണം നടത്തിയത് . എന്നാൽ ഇതിനു പിന്നിൽ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐയും തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയിബയും ആണെന്ന് കണ്ടെത്തിയിരുന്നു . മുസ്ലീങ്ങൾക്കെതിരായി ഹിന്ദുക്കൾ നടത്തിയ ആക്രമണമാണിതെന്ന് കാട്ടാനാണ് ഭീകരർ ശ്രമിച്ചത് .

മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് പ്രതികാരം ചെയ്യുന്ന ഹിന്ദുക്കൾ അസംതൃപ്തരാണെന്ന് തോന്നിപ്പിക്കാൻ ലഷ്കറും ഐ‌എസ്‌ഐയും പദ്ധതിയിട്ടിരുന്നതായി മരിയയുടെ പുസ്തകത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ കസബിനെ ജീവനോടെ പിടികൂടാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ ലോകത്തിനു മുന്നിൽ അത് ഹിന്ദു ഭീകരാക്രമണമായി മാറുമായിരുന്നു .

കസബിനെ പിടിക്കാനുള്ള ശ്രമത്തിനിടെ പോലീസ് കോൺസ്റ്റബിളായ തുക്കാറാം ഓംബ്ലെ 40 വെടിയുണ്ടകൾ ശരീരത്തിൽ തറച്ചാണ് മരണപ്പെട്ടത് . കസബിനെ ജീവനോടെ പിടികൂടുന്നതിൽ ഓംബ്ലിന്റെ ത്യാഗവും സമാനതകളില്ലാത്ത വീര്യവും വിസ്മരിക്കാനാവില്ലെന്നും മരിയ പുസ്തകത്തിൽ പറയുന്നു . ഓംബ്ലെക്ക് മാരകമായി പരിക്കേറ്റതിനെ തുടർന്ന് പോലീസുകാർ കസബിനു നേരെ വെടിയുതിർക്കാൻ തുനിഞ്ഞെങ്കിലും ഡിബി മാർഗ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സഞ്ജയ് ഗോവിൽകറാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് സമയോചിതമായ ഉപദേശം നൽകി കസബിനെ കൊല്ലുന്നതിൽ നിന്ന് തടഞ്ഞത് .

“അവനെ കൊല്ലരുത്. അവൻ ഒരു തെളിവാണ്, ” ഇതായിരുന്നു ഗോവിൽകർ സഹപ്രവർത്തകരോട് പറഞ്ഞത് . ആക്രമണത്തിൽ ഗോവിൽകറിനും പരിക്കേറ്റെങ്കിലും അദ്ദേഹം നൽകിയ പെട്ടെന്നുള്ള നിർദ്ദേശം ഇല്ലായിരുന്നെങ്കിൽ, 26/11 ലെ ആക്രമണം എന്നത് ഒരു രഹസ്യമായി തുടരുമായിരുന്നു, ഇന്നും.

 

Tags: mumbai attack
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies