mumbai corona - Janam TV
Saturday, November 8 2025

mumbai corona

മുംബൈയിൽ വിമാനമിറങ്ങിയ ഒൻപത് പേർക്ക് കൊറോണ; ഒമിക്രോൺ പരിശോധനയ്‌ക്ക് അയച്ചു

മുംബൈ: അന്താരാഷ്ട്ര വിമാനയാത്രികരായി മുംബൈയിലിറങ്ങിയ ഒൻപത് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. നവംബർ മാസം 10-ാം തിയതി മുതൽ ഇന്നലെ വരെ ഇന്ത്യയിലെത്തിയ വിമാനയാത്രക്കരുടെ പരിശോധനയിലാണ് കൊറോണ പോസ്റ്റീവാണെന്ന ...

മുംബൈയിൽ വാക്‌സിൻ സ്വീകരിച്ച 90 ശതമാനം ആളുകളിലും കൊറോണക്കെതിരായ ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തി

മുംബൈ: നഗരത്തിലെ 90 ശതാമാനം ആളുകളിലും കൊറോണയെ പ്രതിരോധിക്കാനാവശ്യമായ ആന്റിബോഡികളുടെ സാന്നിദ്ധ്യം കണ്ടെത്തി. നഗരവാസികളുടെ രക്ത പരിശോധനയിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. 8,674 പേരുടെ രക്ത സാമ്പിളുകളാണ് പരിശോധനയ്ക്ക് ...

മഹാരാഷ്‌ട്രയിൽ ലോക്ക് ഡൗൺ മെയ് അവസാനം വരെ നീട്ടാൻ ധാരണ

മുംബൈ: കൊറോണ പ്രതിരോധത്തിനായി മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ മെയ് അവസാനം വരെ നീട്ടാൻ ധാരണ. ഈ മാസം 15-ാം തീയതി വരെ നിശ്ചയിച്ചിരുന്ന ലോക്ഡൗണാണ് അടുത്ത 15 ...

മുംബൈയിലെ ആശുപത്രിയിൽ വീണ്ടും അഗ്നിബാധ; താണെയിൽ നാല് മരണം

താണെ: മുംബൈയിൽ കൊറോണ ആശുപത്രിയിൽ വീണ്ടും അഗ്നിബാധ. താണെയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നാല് രോഗികളാണ് മരണപ്പെട്ടത്. വെന്റിലേറ്ററിൽ കിടന്നിരുന്ന രോഗികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇരുപതോളം ...

കൊറോണ ബാധ രൂക്ഷമായി മഹാരാഷ്‌ട്ര; പത്തു ദിവസത്തിനകം അറുപതിനായിരം പേർക്ക് വൈറസ് ബാധ

മുംബൈ: കൊറോണ ബാധ രൂക്ഷമാകുന്നതിൽ അമ്പരപ്പോടെ മഹാരാഷ്ട്ര. പത്തുദിവസ ത്തിനകത്ത് അറുപതിനായിരത്തിനടുത്തേക്കാണ് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിച്ചത്. മറ്റൊരു ലോക്ഡൗണെന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ സൂചനയിലേക്ക് കാര്യങ്ങൾ ...

കൊറോണ നിയന്ത്രങ്ങളില്‍ ഇളവ് : മഹാരാഷ്‌ട്രയില്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി

മുംബൈ: മഹാരാഷ്ട്രയിലെ സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. കൊറോണ ഇളവുകളുടെ പശ്ചാത്തലത്തിലാണ് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ അനുമതി വ്യാപകമായി നല്‍കിയിട്ടില്ലെന്നും അതാത് മുന്‍സിപ്പല്‍ ഡിവിഷനുകളിലെ ...

മുംബൈ പോലീസില്‍ കൊറോണ ബാധിതര്‍ പെരുകുന്നു; ഒറ്റ ദിവസം 303പേര്‍ക്ക് രോഗബാധ

മുംബൈ: മഹാരാഷ്ട്രയിലെ കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു. പോലീസുകാര്‍ക്കിടയിലെ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മുംബൈ നഗരത്തില്‍ ഇന്നലെ മാത്രം 303 പോലീസുദ്യോഗസ്ഥര്‍ക്ക് കൊറോണ ...

മഹാരാഷ്‌ട്രയില്‍ മരണ നിരക്ക് കൂടുതല്‍; രോഗമുക്തരുടെ എണ്ണം 73 ശതമാനമായി; ധാരാവിയില്‍ രോഗികള്‍ 70 മാത്രം

മുബൈ: കൊറോണയ്‌ക്കൊപ്പം വെള്ളക്കെടുതിയും അനുഭവിക്കുന്ന മഹാരാഷ്ട്ര കൊറോണ പ്രതിരോധത്തില്‍ മെച്ചപ്പെടുന്നു. ഇതിനിടെ മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍ തുടരുകയാണ്. രോഗമുക്തരുടെ എണ്ണം 73 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നതാണ് ആശ്വാസമായി ...

കൊറോണ വ്യാപനം ശക്തം: ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും തുറക്കാനൊരുങ്ങി മഹാരാഷ്‌ട്ര

മുംബൈ: കൊറോണ വ്യാപനം രാജ്യത്ത് ഏറ്റവും അധികമായ മഹാരാഷ്ട്ര വീണ്ടും ഇളവുകള്‍ അനുവദിക്കുന്നു. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടീപാര്‍ലറുകളും തുറക്കാനാണ് ധാരണ. കൊറോണ ...

മഹാരാഷ്‌ട്രയിലെ രോഗ ബാധിതര്‍ അധികവും 31-40 വയസ്സിനിടയിലുള്ളവരെന്ന് റിപ്പോര്‍ട്ട്

മുംബൈ: മാഹാരാഷ്ട്രയില്‍ കുതിച്ചുയരുന്ന കൊറോണ ബാധിതരില്‍ യുവാക്കളുടെ എണ്ണം കൂടുന്നതായി സൂചന. നിലവില്‍ ഒരു ലക്ഷം കടന്നിരിക്കുന്നവരില്‍ അധികം പേരും 31നും 40 നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് ...

നിസര്‍ഗയുടെ ഭീതിയില്‍ മഹാരാഷ്‌ട്ര; കൊറോണ പരിശോധനകള്‍ക്കായി അരലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

മുംബൈ: കൊറോണ മഹാമാരിയില്‍ വീര്‍പ്പുമുട്ടുന്ന മുംബൈ നഗരത്തിലെ നിസര്‍ഗ ചുഴലിക്കാറ്റ് വൈറസ് പരിശോധനകളെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഹോട്ടസ്‌പോട്ട് മേഖലകളില്‍ പരിശോധനയക്ക് വിധേയരാകേണ്ട 48,887 പേരെ പ്രത്യേക കേന്ദ്രങ്ങളിലേക്കാണ് ...