കൊറോണ വ്യാപനം ശക്തം: ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും തുറക്കാനൊരുങ്ങി മഹാരാഷ്ട്ര
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ വ്യാപനം ശക്തം: ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും തുറക്കാനൊരുങ്ങി മഹാരാഷ്‌ട്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2020, 11:30 am IST
FacebookTwitterWhatsAppTelegram

മുംബൈ: കൊറോണ വ്യാപനം രാജ്യത്ത് ഏറ്റവും അധികമായ മഹാരാഷ്‌ട്ര വീണ്ടും ഇളവുകള്‍ അനുവദിക്കുന്നു. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടീപാര്‍ലറുകളും തുറക്കാനാണ് ധാരണ. കൊറോണ അണ്‍ലോകിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ബ്യൂട്ടീപാര്‍ലറുകള്‍ എല്ലാം ജൂണ്‍ 28 മുതല്‍ തുറക്കാവുന്നതാണ്. എന്നാല്‍ ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ മുന്‍കൂട്ടി ബുക്കിംഗ് സംവിധാനം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ബാര്‍ബാര്‍ ഷോപ്പുകളിലെ മുടിവെട്ട് ജോലികള്‍ക്ക് നിയന്ത്രണം ഇല്ല. എന്നാല്‍ തൊലിയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട ഷേവിംഗ്, ഫേഷ്യല്‍ തുടങ്ങിയവയ്‌ക്ക് അനുവാദം നല്‍കിയിട്ടില്ല. നിര്‍ദ്ദേശങ്ങള്‍ എല്ലാ ഷോപ്പുകള്‍ക്ക് മുന്നിലും എഴുതി ഒട്ടിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.

എല്ലാ സ്ഥാപനങ്ങളിലും വരുന്നവരും ജോലിചെയ്യുന്നവരും കര്‍ശനമായി കൈകള്‍ വൃത്തിയാക്കാനുള്ള സംവിധാനം ഒരുക്കണം. എല്ലാ ഉപകരണങ്ങളും അണുവിമുക്ത മാക്കണം. ഒരാള്‍ക്കായി ഉപയോഗിച്ച തുണികള്‍ മറ്റൊരാള്‍ക്ക് നല്‍കരുത്. എന്നീ നിബന്ധനകള്‍ക്കൊപ്പം കടപൂര്‍ണ്ണമായി രണ്ടുമണിക്കൂറിലൊരിക്കല്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്രയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 1,47.741 ആയിരിക്കുകയാണ്. മരണം 6931 ആയി. ഇതുവരെ 63342പേരാണ് രോഗമുക്തരായത്. ഇന്നലെ മാത്രം 4831 പേര്‍ക്ക് പുതുതായി രോഗംബാധിച്ചു. 192 പേരാണ് മരിച്ചത്.

Tags: mumbai corona
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies