ഛത്രപതി സംഭാജി നഗറും ധാരാശിവയും മതി; ഔറംഗബാദിന്റെയും ഒസ്മാനാബാദിനന്റെയും പേരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി
മുംബൈ: ഔറംഗബാദിന്റേയും ഒസ്മാനാബാദിന്റേയും പേരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ ബോംബെ ഹൈക്കോടതി തള്ളി. ഔറംഗബാദിനെ ഛത്രപതി സംഭാജി നഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും ...