മുംബൈ ഹൈക്കോടതിയുടെ പേര് മാറ്റണം; മുൻ ന്യായാധിപന്റെ അപേക്ഷ തള്ളി സുപ്രീംകോടതി; മഹാരാഷ്ട്ര നിയമസഭയ്ക്ക് തീരുമാനിക്കാമല്ലോ എന്ന് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈ ഹൈക്കോടതിയുടെ പേര് മാറ്റണം; മുൻ ന്യായാധിപന്റെ അപേക്ഷ തള്ളി സുപ്രീംകോടതി; മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് തീരുമാനിക്കാമല്ലോ എന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 06:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുംബൈ ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന മുൻ ന്യായാധിപന്റെ ഹർജി തള്ളി സുപ്രീംകോടതി. ഇത്തരം വിഷയങ്ങൾ അതാത് സംസ്ഥാനത്തെ നിയമസഭാ പ്രതിനിധികൾ ഒത്തുചേർന്ന് തീരുമാനിക്കുന്നതാണ് ഉചിതം എന്ന നിർദ്ദേശമാണ് ഉന്നത നീതിപീഠം നടത്തിയത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വിക്രം നാഥുമടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി തള്ളിയത്.

മുംബൈയിൽ വിവിധ കോടതികളിലായി 26 വർഷം ന്യായാധിപനായി പ്രവർത്തിച്ച വി.പി.പാട്ടീലാണ് ഹർജി നൽകിയത്. മഹാരാഷ്‌ട്രയുടെ വിശാലമായ പാരമ്പര്യവും ഗരിമയും വിളിച്ചോതുന്ന തരത്തിലായിരിക്കണം ഹൈക്കോടതിയുടെ പേര് എന്നാണ് പാട്ടീൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. 1960ലെ മഹാരാഷ്‌ട്ര അഡാപ്‌റ്റേഷൻ നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാനുള്ള വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

ഒരു സംസ്ഥാനത്തിലെ പേരുകളും പാരമ്പര്യവും സംരക്ഷിക്കാനുമല്ലേ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി സഭയുള്ളതെന്ന് കോടതി ചോദിച്ചു. നിയമനിർമ്മാണ സഭ ഒരു സംസ്ഥാനത്തുള്ളപ്പോൾ അവർക്ക് ഉചിതമെന്ന് തോന്നുന്ന തീരുമാനം നിയമസഭയിൽ പാസ്സാക്കാനെന്താണ് തടസ്സമെന്നും സുപ്രീം കോടതി ചോദിച്ചു.

Tags: Mumbai High court
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies