mumbai-rain - Janam TV

mumbai-rain

മുംബൈയിൽ കനത്തമഴ; ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മുംബൈയിലാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ...

ജൂലൈ മാസത്തിൽ മുംബൈയിൽ ലഭിച്ചത് റെക്കോർഡ് മഴ: ഓഗസ്റ്റ് മൂന്ന് മുതൽ വീണ്ടും കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

മുംബൈ: ജൂലൈ മാസത്തിൽ മാത്രം മുംബൈ നഗരത്തിൽ ലഭിച്ചത് റെക്കോർഡ് മഴ. 1951 ൽ ജൂലൈ മാസത്തിൽ (1703.7)മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. ഇതിന് ശേഷം നഗരത്തിലെ ഏറ്റവും ...

ആറ് മണിക്കൂറിനിടെ പെയ്തിറങ്ങിയത് 300 മില്ലി മീറ്ററിലധികം മഴ! മുംബൈ ന​ഗരത്തിൽ വെള്ളക്കെട്ട്; താറുമാറായി ട്രെയിൻ- റോഡ് ഗതാഗതം

മുംബൈ: കനത്ത മഴയിൽ മുങ്ങി മുംബൈ ന​ഗരം. ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ​ഗതാ​ഗത കുരുക്കും വ്യാപകമാണ്. നിർത്താതെ മഴ പെയ്യുന്ന സാഹചര്യമാണ് മുംബൈയിലുള്ളത്. #WATCH ...

മുംബൈയിൽ മൺസൂൺ സമയത്തിൽ മാറ്റമില്ലെന്ന് കാലാവസ്ഥ വിഭാഗം

മുംബൈ: ബുധനാഴ്ച രാവിലെ മുംബൈയുടെ പല ഭാഗങ്ങളിലും ലഭിച്ച മഴ മൺസൂൺ അല്ലെന്നും ഈ സീസണിലെ ആദ്യത്തെ പ്രീ-മൺസൂൺ മഴ ആണെന്നും കാലാവസ്ഥ വിഭാഗം. ബുധനാഴ്ച മഴ ...

മുംബൈ മഴക്കെടുതി: മരണം 19 ആയി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മംബൈ: മഹാരാഷ്ട്രയിലെ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 19ആയി. ഇന്ന് പുലർച്ചെ പെയ്ത മഴയിലാണ് അപകടം ഉണ്ടായത്. ...

മുംബൈയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് വൻ ദുരന്തം: 11 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് വൻ ദുരന്തം. 11 പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ചെമ്പൂരിലെ ഭാരത് നഗറിലാണ് അപകടമുണ്ടായത്. ...

കനത്ത മഴ തുടരും; സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടർന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം, ...

കനത്ത മഴയില്‍ മുംബൈ നഗരം: നിരവധി മേഖലകള്‍ വെള്ളക്കെട്ടില്‍

മുംബൈ: നിലയ്ക്കാതെ പെയ്യുന്ന മഴയില്‍ വീര്‍പ്പുമുട്ടി മുംബൈ നഗരം. ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയിലാണ് മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങള്‍ വെള്ള ത്തിലായത്. മഹാനഗരത്തിന്റെ ...

നിസര്‍ഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; കാറ്റ് വടക്കോട്ട് ദിശമാറുന്നു; മൂന്ന് പേര്‍ക്ക് മരണം; ഗുജറാത്തില്‍ 67000 പേരെ ഒഴിപ്പിച്ചു

മുംബൈ: കനത്ത മഴയും കാറ്റും സൃഷ്ടിച്ച ഭീതിയില്‍ നിന്നും മുംബൈ നിവാസികള്‍ക്ക് തെല്ലൊരു ആശ്വാസം.മൂന്നു പേരുടെ ജീവനെടുത്ത നിസര്‍ഗ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് റായഗഡ് മേഖലയിലേക്ക് നീങ്ങുന്നതായാണ് വിവരം. ...

നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈയിലേക്ക്: കനത്ത മഴയില്‍ വിമാന സേവനം മുടങ്ങി

മുംബൈ: മഹാരാഷ്ട്രാ തീരത്തേക്ക് അടക്കുന്ന നിസര്‍ഗ ചുഴലിക്കാറ്റ് മുംബൈ നഗരത്തിലെ ജനജീവിതം താറുമാറാക്കി. കനത്തമഴയില്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗീകമായി തടസ്സപ്പെട്ടതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ...