ആറ് മണിക്കൂറിനിടെ പെയ്തിറങ്ങിയത് 300 മില്ലി മീറ്ററിലധികം മഴ! മുംബൈ ന​ഗരത്തിൽ വെള്ളക്കെട്ട്; താറുമാറായി ട്രെയിൻ- റോഡ് ഗതാഗതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ആറ് മണിക്കൂറിനിടെ പെയ്തിറങ്ങിയത് 300 മില്ലി മീറ്ററിലധികം മഴ! മുംബൈ ന​ഗരത്തിൽ വെള്ളക്കെട്ട്; താറുമാറായി ട്രെയിൻ- റോഡ് ഗതാഗതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 10:45 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: കനത്ത മഴയിൽ മുങ്ങി മുംബൈ ന​ഗരം. ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ​ഗതാ​ഗത കുരുക്കും വ്യാപകമാണ്. നിർത്താതെ മഴ പെയ്യുന്ന സാഹചര്യമാണ് മുംബൈയിലുള്ളത്.

#WATCH | Maharashtra: People face difficulties as heavy rains cause waterlogging in several parts of Mumbai. pic.twitter.com/ctBnKTmU6K

— ANI (@ANI) July 8, 2024

റെയിൽവേ ട്രാക്കുകളി‍ൽ വെള്ളക്കെട്ട രൂപ്പെട്ടതിനാൽ ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തി വച്ചു. മഴയിലും കാറ്റിലും ട്രാക്കിൽ മരം വീണു. ‌‌‌കല്യാൺ-കാസറ സെക്ഷനിലെ ഖദാവ്‌ലിക്കും ടിറ്റ്‌വാലയ്‌ക്കും ഇടയിലുള്ള ലോക്കൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കനത്ത മഴ തുടരുമെന്നാണ് പ്രവചനം.

#WATCH | Maharashtra: Water accumulated at railway track, following heavy rainfall in Mumbai.

(Visuals from Dadar Area) pic.twitter.com/lXH4qeHh5p

— ANI (@ANI) July 8, 2024

‌ഇന്ന് പുലർച്ചെ ഒരു മണി മുതൽ ഏഴ് മണി വരെ ആറ് മണിക്കൂറിനിടെ മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ 300 മില്ലി മീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴ സെൻട്രൽ റെയിൽവേ സബർബൻ സർവീസുകളെയും സിയോൺ, ഭാണ്ഡൂപ്പ്, നഹൂർ സ്റ്റേഷനുകൾക്കിടയിലുള്ള ട്രെയിൻ സർവീസുകളെയും ബാധിച്ചു.

ഇന്ന് മുംബൈ ഡിവിഷനിൽ നിന്നും റദ്ദാക്കിയ ട്രെയിനുകൾ:
12110 (MMR-CSMT)
11010 (പൂനെ-സിഎസ്എംടി)
12124 (പൂനെ CSMT ഡെക്കാൻ)
11007 (പൂനെ-സിഎസ്എംടി ഡെക്കാൻ)
12127 (CSMT-പൂനെ ഇൻ്റർസിറ്റി എക്സ്പി)

മഹാരാഷ്‌ട്രയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നതിനാൽ താനെ, വസായ് (പാൽഘർ), മഹദ് (റായിഗഡ്), ചിപ്ലൂൺ (രത്‌നഗിരി), കോലാപൂർ, സാംഗ്ലി, സത്താറ, ഘാട്‌കോപ്പർ, കുർള, സിന്ധുദുർഗ് എന്നിവിടങ്ങളിൽ എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു. അന്ധേരിയിൽ മൂന്ന് ടീമുകൾ രക്ഷാപ്രവർത്തനത്തിന് സുസജ്ജമാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനുമായി ഒരു ടീം നാഗ്പൂരിലും സജ്ജമാണ്.

Tags: Mumbaimumbai-rainRainFEATURED2
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies