കനത്ത മഴയില്‍ മുംബൈ നഗരം: നിരവധി മേഖലകള്‍ വെള്ളക്കെട്ടില്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത മഴയില്‍ മുംബൈ നഗരം: നിരവധി മേഖലകള്‍ വെള്ളക്കെട്ടില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2020, 04:15 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നിലയ്‌ക്കാതെ പെയ്യുന്ന മഴയില്‍ വീര്‍പ്പുമുട്ടി മുംബൈ നഗരം. ഇന്നലെ രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയിലാണ് മുംബൈ നഗരത്തിലെ വിവിധ ഭാഗങ്ങള്‍ വെള്ള ത്തിലായത്. മഹാനഗരത്തിന്റെ എട്ടു മേഖലകളിലാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. മണ്‍സൂണ്‍ സീസണില്‍ കഴിഞ്ഞ വര്‍ഷവും ഇതേ അവസ്ഥയാണ് മുംബൈ നഗരം അഭിമുഖീകരിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഴ കനത്തത് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും തടസ്സമായിരിക്കുകയാണ്.

മുംബൈ നഗരത്തിന്റെ ഭാഗമായ ബുലാബായി ദേശായി റോഡ്, ബിന്ദു മാധവ് ജംഗ്ഷന്‍, വര്‍ളി നാകാ, ഹിന്ദ് മാതാ ജംഗ്ഷന്‍, ധോബീ ഘാട്ട് കഫ് പരേഡ്, ചിരാബസാര്‍, സി.പി.ഓഫീസ്, ബൈക്കുലാ പോലീസ് സ്‌റ്റേഷന്‍ എന്നീ പ്രദേശങ്ങള്‍ വെള്ളത്തിലായി. ഈ പ്രദേശത്തെ സബ് വേ കളെല്ലാം വെള്ളം കയറിയതിനാല്‍ അടച്ചതായി മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ രാത്രി മുതല്‍ ആരംഭിച്ച തോരാമഴ 12 മണിക്കൂറായി തുടര്‍ച്ചയായി പെയ്തതാണ് വെള്ളം ഉയരാന്‍ കാരണം. 54മില്ലീമീറ്ററെന്ന നിലയിലാണ് മഴയുടെ തോത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്. 35ന് മുകളില്‍ വരുന്ന മഴയുടെ തോതിനെയാണ് കനത്തമഴയായി കണക്കാക്കുന്നത്.

Tags: mumbai-rain
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies