മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട, കോഴിക്കോട് മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി വഖ്ഫ് ട്രിബ്യൂണൽ ; കേസ് അടുത്ത മാസം 6-ലേക്ക് മാറ്റി
കോഴിക്കോട്: വഖ്ഫ് ട്രിബ്യൂണലിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസുമായി ബന്ധപ്പെട്ട നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ അറിയിച്ചു. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ ...