ഇനിയൊരു മുനമ്പം രാജ്യത്ത് ആവർത്തിക്കില്ല; വഖ്ഫ് നിയമം മുസ്ലിങ്ങൾക്കെതിരല്ല; വ്യാജ പ്രചരണങ്ങളിൽ വീഴരുത്: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനിയൊരു മുനമ്പം രാജ്യത്ത് ആവർത്തിക്കില്ല; വഖ്ഫ് നിയമം മുസ്ലിങ്ങൾക്കെതിരല്ല; വ്യാജ പ്രചരണങ്ങളിൽ വീഴരുത്: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

ചർച്ച് ആക്ട് ബിൽ കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 04:16 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: വഖ്ഫ് ഭേ​ദ​ഗതി മുസ്ലീ സമുദായത്തിന് എതിരാണെന്ന വ്യാജ പ്രചരണം നടക്കുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. വർഷങ്ങളായി നിലനിന്നിരുന്ന തെറ്റാണ് വഖ്ഫ് നിയമ ഭേദ​ഗതിയിലൂടെ കേന്ദ്രസർക്കാർ തിരുത്തിയത്. ഏതെങ്കിലും സമുദാസത്തെ ലക്ഷ്യമിട്ടല്ല ഭേദ​ഗതിയെന്നും മന്ത്രി വ്യക്തമാക്കി. ചർച്ച് ആക്ട് ബിൽ കേന്ദ്രത്തിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഭേദഗതി ചെയ്തിരുന്നില്ലെങ്കിൽ ഏത് ഭൂമിയും വഖഫായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാവുമായിരുന്നു. ഇനി വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. കൃത്യമായ രേഖകൾ വേണം.  ഡൽഹിയിലെ മൂന്നിലൊന്നും വഖ്ഫ് അവകാശവാദമുണ്ട്. ഇത്തരത്തിൽ 18 ലക്ഷം സ്വത്തുക്കൾക്കാണ് അവകാശം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ ഭരണഘടനയ്‌ക്ക് അടിസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധാനമായി വഖ്ഫിനെ മാറ്റാനാണ് ഭേദ​ഗതി കൊണ്ടുവന്നത്.

മുനമ്പത്ത് ആരുടെയും ഭൂമി നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. നീതി ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭേ​​​ഗതിയിലൂടെ വഖ്ഫ് ട്രിബ്യൂണലിന്റെ വിധിക്കെതിരെ കോടതികളെ സമീപിക്കാനുള്ള സാഹചര്യം നിലവിൽ വന്നു. വലിയ വിപ്ലവകരമായ മാറ്റമാണിത്.   അഞ്ച് വർഷം മുസ്ലമായിരുന്നാൽ മാത്രമേ വഖ്ഫ് ചെയ്യാൻ സാധിക്കൂ. നിയമപരമായി തർക്കം നിലനിൽക്കുന്ന ഭൂമിയും കൃത്യമായ രേഖകളില്ലാത്ത ഭൂമിയും വഖ്ഫ് ചെയ്യാൻ കഴിയില്ല, തുടങ്ങി നിരവധി മാറ്റങ്ങളാണ് ദേദഗതിയിലൂടെ കൊണ്ടുവന്നത്.

മുനമ്പത്ത് നടന്ന ഭൂമികൈമാറ്റം വഖഫിനെതിരാണ്. എറണാകുളം കളക്ടറോട് മുനമ്പം രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം.  മുനമ്പത്തെ ജനതയ്‌ക്ക് ഇനി ധൈര്യമായി  നിയമപോരാട്ടം തുടരാം. ഇതിനുള്ള എല്ലാം സാഹചര്യങ്ങളും നിലവിൽവന്നും.  നിയമപോരാട്ടങ്ങളിൽ മുനമ്പം ജനതയ്‌ക്ക് കേന്ദ്രസർക്കാരിന്റെ പിന്തുണയുണ്ടാകും. വഖ്ഫ് ട്രൈബ്യൂണലിന്റെ ഘടനയിലും അധികാര പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്.   ട്രിബ്യൂണൽ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയേയും  സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കാൻ സാധിക്കും.

വഖ്ഫിലും വോട്ട് ബാങ്ക് രാഷ്‌ട്രീയം കാണുന്ന യുഡിഎഫിനെയും എൽഡിഎഫിനെയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമർശിച്ചത്.
മുനമ്പം സന്ദർശനത്തിന് മുന്നോടിയായാണ് മന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചത്. വൈകുന്നരം മുനമ്പത്ത് നടക്കുന്ന ‘നന്ദി മോദിജി’ പരിപാടിയിൽ മന്ത്രി പങ്കെടുക്കും. വഖ്ഫ് നിയമഭേദ​ഗതിയിലൂടെ മുനമ്പത്തുകാരെ കുടിയിറക്ക് ഭീഷണിയിൽ നിന്നും രക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും നന്ദിപ്രകടിപ്പിച്ച് കൊണ്ട് എൻഡിഎയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Tags: Union Minister Kiran RijijuRajeev ChandrasekharMunabam
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies