വഖഫ് അധിനിവേശം: ഭരണഘടനയ്ക്ക് മുകളിലാണോ ശരിയത്ത് നിയമം? സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കണം; ജനകീയ സമരവുമായി ക്രൈസ്തവ സമൂഹം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖഫ് അധിനിവേശം: ഭരണഘടനയ്‌ക്ക് മുകളിലാണോ ശരിയത്ത് നിയമം? സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കണം; ജനകീയ സമരവുമായി ക്രൈസ്തവ സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 11:57 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വഖഫ് അധിനിവേശം തെരഞ്ഞെടുപ്പ് ചർച്ചയാക്കണമെന്ന ഉറച്ചനിലപാടിൽ ക്രൈസ്തവ സമൂഹം. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കമെന്നാണ് ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന ക്രൈസ്ത പുരോഹിതർ ആവശ്യപ്പെടുന്നത്.

ഭരണഘടനയ്‌ക്ക് മുകളിലാണോ ശരിയത്ത് നിയമമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സമരത്തോട് മുഖം തിരിച്ചു നിൽക്കുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണി സ്ഥാനാർത്ഥികൾ ബാധ്യസ്ഥരാണെന്ന് സമരത്തിന് നേതൃത്വം നൽകുന്ന പുരോഹിതർ ചോദിക്കുന്നു. ഭരണഘടനയ്‌ക്ക് മുകളിൽ ശരിയത്ത് നിയമത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന വഖഫ് ആക്ട് ഭേദഗതി ചെയ്യണമെന്ന് സ്ഥാനാർത്ഥികൾ ആവശ്യപ്പെടില്ലേയെന്ന് ഫാ.ജോഷി മയ്യാറ്റിൽ ചോദിച്ചു.

മുനമ്പം അധിനിവേശത്തിൽ സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണമെന്നും, ഭരണഘടനയും, മതേതരത്വവും ഉയർത്തിക്കാണിക്കാൻ സ്ഥാനാർത്ഥികൾ തയ്യാറാകണമെന്നും പുരോഹിതർ ആവശ്യപ്പെട്ടു. ശരിയത്ത് നിയമത്തിന് അനുകൂല നിലപാടുകൾ മാത്രമാണ് വഖഫ് നിയമത്തിൽ പാലിക്കപ്പെടുന്നതെന്ന് സഭാ നേതൃത്വങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

വഖഫ് ട്രൈബ്യൂണലിന് സിവിൽ കോടതിയുടെ സമാനത നൽകിയിരിക്കുകയാണ്. ഒരു വസ്തു വഖഫ് സ്വത്ത് അല്ലെന്ന് വഖഫ് ബോർഡിന് അറിയാമെങ്കിൽ പോലും അത് വഖഫാണെന്ന് പറഞ്ഞ് സ്ഥലം കയ്യേറാൻ ശ്രമിക്കുകയാണ്. മുനമ്പത്ത് നീതി നിഷേധിക്കപ്പെടുകയാണ്  ജനങ്ങൾ ആരോപിക്കുന്നു. സഭാ നേതൃത്വത്തിന്റെ ചോദ്യങ്ങളിൽ നിന്ന് സ്ഥാനാർത്ഥികൾ ഒളിച്ചോടിയാൽ മുന്നണി നേതൃത്വങ്ങൾ മറുപടി പറയേണ്ടി വരുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകുന്നു.

വഖഫ് ബോർഡ് അധിനിവേശ നീക്കങ്ങൾ വ്യക്തമായിട്ടും മുനമ്പം- ചെറായി മേഖലയിലെ ജനങ്ങളോട് യാതൊരു സഹാനുഭൂതിയും, അനുകമ്പയും പ്രകടിപ്പിക്കാതെ സംഘടിത വോട്ടു ബാങ്കിനായി യുഡിഎഫ് – എൽഡിഎഫ് നിശബ്ദത തുടരുകയാണെന്നും ക്രൈസ്തവ സമൂഹം ആരോപിക്കുന്നു.

Tags: BIELECTIONwaqaf boardFEATURED2waqafMunabam
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies