മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിയ്‌ക്ക് സ്റ്റേ ; കമ്മീഷൻ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി
എറണാകുളം : മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജസ്റ്റിസ് സി .എൻ രാമചന്ദ്രൻ നായർ നേതൃത്വം നൽകുന്ന ജുഡീഷ്യൽ കമ്മീഷന് തത്ക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ...