മുൻവറിന് ഒന്നിലധികം യുവതികളുമായി ബന്ധം : അയാൾ പ്രണയിച്ച നിരവധി പേരിൽ ഒരാൾ മാത്രമാണ് താൻ ; നാസില സിതൈഷി
മുംബൈ : ഹാസ്യനടൻ മുനവർ ഫാറൂഖിയ്ക്കെതിരെ ആരോപണങ്ങളുമായി കാമുകി നാസില സിതൈഷി . താനുമായി ബന്ധത്തിലായിരിക്കുമ്പോൾ തന്നെ മുനവറിന് ഒന്നിലധികം യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്നും നാസില സോഷ്യൽ മീഡിയയിൽ ...



