ഹിന്ദു ദൈവങ്ങളെ അപമാനിച്ചാൽ ജയിലിൽ കിടക്കാൻ തയ്യാറായിക്കോളൂ; കോമഡി ഷോ വേണമെങ്കിൽ രാഹുൽ ഗാന്ധിയെ വിളിച്ചാൽ പോരെ? മുനാവർ ഫറൂഖി എന്തിനാണെന്ന് ദ്വിഗ് വിജയ് സിംഗിനോട് ബിജെപി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ദൈവങ്ങളെ അപമാനിച്ചാൽ ജയിലിൽ കിടക്കാൻ തയ്യാറായിക്കോളൂ; കോമഡി ഷോ വേണമെങ്കിൽ രാഹുൽ ഗാന്ധിയെ വിളിച്ചാൽ പോരെ? മുനാവർ ഫറൂഖി എന്തിനാണെന്ന് ദ്വിഗ് വിജയ് സിംഗിനോട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2021, 04:34 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിലൂടെ വിവാദത്തിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫറൂഖിയെയും കുനാൽ കമ്രയെയും മദ്ധ്യപ്രദേശിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ച കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെതിരെ ബിജെപി രംഗത്ത്. കോമഡി ഷോ വേണമെങ്കിൽ രാഹുൽ ഗാന്ധിയെ വിളിച്ചാൽ പോരെയെന്നും മുനാവർ ഫറൂഖി എന്തിനാണെന്നും മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പരിഹസിച്ചു.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചാൽ ജയിലിൽ കിടക്കാൻ തയ്യാറായിക്കോളൂവെന്നും നരോത്തം മിശ്ര മുന്നറിയിപ്പ് നൽകി. വിവാദ പരിഹാസങ്ങളിൽ മാപ്പ് പറയാതെ മദ്ധ്യപ്രദേശിൽ ഇരുവരുടെയും പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്നും നേരത്തെ മുതൽ നരോത്തം മിശ്ര വ്യക്തമാക്കിയിരുന്നു.

ദ്വിഗ് വിജയ് സിംഗിനെതിരെ മറ്റ് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താനി തീവ്രവാദികളെ വീട്ടിൽ വിളിച്ച് ബിരിയാണി നൽകാൻ ദ്വിഗ് വിജയ് സിംഗ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാവർക്കും അത് അംഗീകരിക്കാനാകില്ലെന്നാണ് ഭോപ്പാൽ ഹുസൂർ എംഎൽഎ രാമേശ്വർ ശർമ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് മുനാവർ ഫറൂഖിയെയും കുനാൽ കമ്രയെയും മദ്ധ്യപ്രദേശിൽ ഷോ അവതരിപ്പിക്കാൻ ദ്വിഗ് വിജയ് സിംഗ് ക്ഷണിച്ചത്. പരിപാടിയുടെ എല്ലാ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുമെന്നും ദ്വിഗ് വിജയ് സിംഗ് പ്രഖ്യാപിച്ചിരുന്നു. മുനാവർ ഫാറുഖി നേരത്തെ ബംഗളൂരുവിലെയും ഹരിയാനയിലെയും ഷോകൾ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.

Tags: munavar farooqiNarottam misra
Share
Tweet
SendShare

More News from this section

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

Latest News

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies