ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിനെ തുടർന്ന് പ്രതിഷേധം : സ്റ്റാൻഡ് അപ്പ് കോമഡി അവസാനിപ്പിക്കുന്നുവെന്ന് മുനവർ ഫാറൂഖി , ബെംഗളൂരു ഷോ റദ്ദാക്കി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിനെ തുടർന്ന് പ്രതിഷേധം : സ്റ്റാൻഡ് അപ്പ് കോമഡി അവസാനിപ്പിക്കുന്നുവെന്ന് മുനവർ ഫാറൂഖി , ബെംഗളൂരു ഷോ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2021, 04:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : സ്റ്റാൻഡ് അപ്പ് കോമഡി അവസാനിപ്പിക്കുന്നുവെന്ന് കൊമേഡിയൻ മുനവർ ഫാറൂഖി .ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിനെ തുടർന്ന് ഫാറൂഖിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം .

ബെംഗളൂരുവിൽ നടത്തേണ്ടിയിരുന്ന ഷോ റദ്ദാക്കിയതിനു പിന്നാലെ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഫാറൂഖി ഇക്കാര്യം അറിയിച്ചത് . പ്രതിഷേധങ്ങളെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ തന്റെ 12 ഷോകൾ റദ്ദാക്കിയതായും ഫാറൂഖി കൂട്ടിച്ചേർത്തു.

ഷോ നടത്താനിരുന്ന ബെംഗളൂരു ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയം മാനേജർക്ക് പോലീസ് നൽകിയ നിർദ്ദേശത്തിനു പിന്നാലെയാണ് മുനവറിന്റെ ഷോ റദ്ദാക്കിയത്. ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമെന്നും പോലീസ് പറഞ്ഞു . മുനവർ വിവാദ നായകനാണെന്നും കത്തിൽ പോലീസ് വ്യക്തമാക്കി. മുനവർ ഫാറൂഖിയുടെ ഷോയ്‌ക്ക് അനുമതി നൽകിയിട്ടില്ലെന്നും സംഘാടകർ പോലീസ് നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.പല സംസ്ഥാനങ്ങളും അദ്ദേഹത്തിന്റെ കോമഡി ഷോകൾ നിരോധിച്ചിട്ടുണ്ട്.

പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സംഭവത്തിൽ മുനാവർ ഫാറൂഖിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഇൻഡോറിലെ കഫേയിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഹാസ്യപരിപാടിക്കിടെയാണ് ഫാറൂഖിയും സംഘവും ഹിന്ദു ദേവൻമാരെയും, ദേവതകളെയും അപമാനിച്ചത്.

പതിനാലു വർഷം വനവാസം അനുഷ്ഠിച്ചതിനെ പരിഹസിക്കുകയും, ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ച് അശ്ലീമായി സംസാരിക്കുകയുമായിരുന്നു ഫാറൂഖി . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ച് ഇവർ പരാമർശം നടത്തിയിരുന്നു. സംഭവം അറിഞ്ഞ ഹിന്ദു രക്ഷക് സൻസ്ത പ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മുനാവർ ഫാറൂഖിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Tags: munavar farooqi
Share
Tweet
SendShare

More News from this section

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies