മുൻവറിന് ഒന്നിലധികം യുവതികളുമായി ബന്ധം : അയാൾ പ്രണയിച്ച നിരവധി പേരിൽ ഒരാൾ മാത്രമാണ് താൻ ; നാസില സിതൈഷി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻവറിന് ഒന്നിലധികം യുവതികളുമായി ബന്ധം : അയാൾ പ്രണയിച്ച നിരവധി പേരിൽ ഒരാൾ മാത്രമാണ് താൻ ; നാസില സിതൈഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 04:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഹാസ്യനടൻ മുനവർ ഫാറൂഖിയ്‌ക്കെതിരെ ആരോപണങ്ങളുമായി കാമുകി നാസില സിതൈഷി . താനുമായി ബന്ധത്തിലായിരിക്കുമ്പോൾ തന്നെ മുനവറിന് ഒന്നിലധികം യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്നും നാസില സോഷ്യൽ മീഡിയയിൽ പറഞ്ഞു .

“അയാളുടെ ജീവിതത്തിലെ ഒരേയൊരു വ്യക്തി ഞാൻ മാത്രമാണെന്ന് ഞാൻ വിശ്വസിച്ചു. അയാൾ പ്രണയിച്ചിരുന്ന ഒരേയൊരു സ്ത്രീ ഞാനായിരുന്നു എന്നാണ് ഞാൻ കരുതിയത് . പക്ഷേ അത് സത്യമായിരുന്നില്ല. ഒരുപാട് പെൺകുട്ടികൾ അതിൽ ഉൾപ്പെട്ടിരുന്നു”- നാസില പറയുന്നു.

‘ മുനവർ ഫാറൂഖിയുടെ മറ്റൊരു മുൻ കാമുകിയാണ് ആയിഷ . അവൾ മാത്രമാണ് ഇതിൽ ഉൾപ്പെട്ടിരുന്നതെങ്കിൽ, ക്ഷമിക്കാൻ ഞാൻ തയ്യാറായിരുന്നു . പക്ഷേ അത് അങ്ങനെയല്ല. ക്യാമറയ്‌ക്ക് പുറത്ത് എന്താണ് സംഭവിച്ചതെന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ കുറച്ച് നാൾ നിശബ്ദത പാലിച്ചു, കാരണം അയാൾക്ക് എന്താണ് പറയാനുള്ളത്, അദ്ദേഹം ഇതെല്ലാം എങ്ങനെ ന്യായീകരിക്കുന്നു എന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു. പക്ഷെ അത് വെറും നുണകളുടെ കൂട്ടമായിരുന്നു, ഇതിലൊന്നും ഞാൻ തൃപ്തയല്ല. എനിക്ക് ഇവിടെയുള്ള ആരെയും ന്യായീകരിക്കേണ്ട ആവശ്യമില്ല, ലൈവിൽ വരാൻ പോലും ഞാൻ ആഗ്രഹിച്ചില്ല, പക്ഷേ എനിക്ക് ലൈവിൽ വന്ന് ഇതിന്റെ യഥാർത്ഥ വശം വെളിപ്പെടുത്തേണ്ടി വന്നു . ” – നാസില പറഞ്ഞു.

ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ പല തവണ കേസിലകപ്പെട്ട വ്യക്തിയാണ് മുനവർ . ഗോധ്രയിൽ കൊല്ലപ്പെട്ട കർസേവകരെ പറ്റിയുള്ള മുനവറിന്റെ വിവേകശൂന്യമായ പരാമർശങ്ങളും പൊതുജന രോഷത്തിന് കാരണമായി.2021 ജനുവരിയിൽ, തന്റെ സ്റ്റാൻഡ്-അപ്പ് പ്രകടനത്തിനിടെ ഹിന്ദു ദൈവങ്ങളെക്കുറിച്ച് അസഭ്യം പറഞ്ഞതിന് മുനവർ അറസ്റ്റിലായി. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചെങ്കിലും, ഹിന്ദു വംശഹത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന പ്രസ്താവനകളും അദ്ദേഹത്തിന്റെ ഷോകൾക്കെതിരെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.

Tags: munavar farooqi
Share
Tweet
SendShare

More News from this section

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies