Muraleedharan - Janam TV

Muraleedharan

ക്രിമിനൽ ഭാഷയാണ് മുഖ്യമന്ത്രി ഉപയോ​ഗിക്കുന്നത്; അക്രമം നടത്താൻ എസ്എഫ്ഐക്കാർക്ക് സിപിഎം ഒത്താശ ചെയ്യുന്നു: വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഒരു ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ഉപയോ​ഗിക്കേണ്ട ഭാഷയല്ല പിണറായി ഉപയോ​ഗിക്കുന്നതെന്നും ക്രിമിനലുകളുടെ ഭാഷയാണ് പിണറായിയുടേതെന്നും മുരളീധരൻ ...

അമ്മായിയച്ഛൻ മുഖ്യമന്ത്രി ആയതുകൊണ്ട് മന്ത്രിയായ ആളല്ല ഞാൻ; റിയാസും പിണറായിയും നടത്തുന്ന വികസനം കാരണം ജനങ്ങൾക്ക് റോഡിലിറങ്ങാൻ പറ്റാതായി: വി മുരളീധരൻ

തിരുവനന്തപുരം: മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഹമ്മദ് റിയാസും അമ്മായിയച്ഛനും നടത്തുന്ന വികസനം കാരണം ജനങ്ങൾക്ക് റോഡിലിറങ്ങാൻ സാധിക്കാത്ത ​ഗതിയാണെന്നും ...

കമ്യൂണിസ്റ്റുകാർ വിരട്ടിയപ്പോള്‍ കേന്ദ്രം വഴങ്ങിയെന്ന വാദം കയ്യിൽ വച്ചാൽ മതി; തിരിച്ചടവിന് താത്കാലിക ഇളവ് നല്‍കിയ ധനമന്ത്രിക്ക് നന്ദി: വി മുരളീധരൻ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിന്റെ തിരിച്ചടവിന് താത്കാലിക ഇളവ് നല്‍കിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് നന്ദി അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിയുമായുള്ള ...

മുഖ്യമന്ത്രിക്ക് പ്രത്യേകത തരം അന്ധത; ഇങ്ങനെ പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല: വി മുരളീധരൻ

തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും ...

ദ്വിദിന സന്ദർശനത്തിനായി വി മുരളീധരൻ കോംഗോയിലേക്ക് തിരിച്ചു

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കോംഗോയിലേക്ക് തിരിച്ചു. കോംഗോ തലസ്ഥാനമായ ബ്രസാവില്ലിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് കേന്ദ്രമന്ത്രി കോംഗോയിലേക്ക് പുറപ്പെട്ടത്. ജൈവവൈവിധ്യ ആവാസവ്യവസ്ഥയ്ക്കും ...

ഷംസീറിന്റെ പ്രസ്താവന കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളി; സ്പീക്കറിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; വി മുരളീധരൻ

ന്യൂഡൽഹി; ഹൈന്ദവ വിശ്വാസങ്ങൾ അന്തവിശ്വാസങ്ങളാണെന്ന ഷംസീറിന്റെ പ്രസ്താവന മാർക്‌സിസ്റ്റ് പാർട്ടി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി ...

സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദുമായി കൂടിക്കാഴ്ച നടത്തി വി. മുരളീധരൻ

ദമാസ്‌കസ്: സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമായി തുടരാൻ ഇന്ത്യയുടെ ഭാഗത്ത് ...

കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരിപാടി തടഞ്ഞ് കേരള സർവകലാശാല

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരിപാടി തടഞ്ഞ് കേരള സർവകലാശാല. കേരള സർവകലാശാല എംപ്ലോയീസ് സംഘ് ഓഫീസ് ഉദ്ഘാടന ചടങ്ങാണ് യൂണിവേഴ്‌സിറ്റി തടഞ്ഞത്. ഉദ്ഘാടനം അനുവദിക്കില്ലെന്ന് ...