ക്രിമിനൽ ഭാഷയാണ് മുഖ്യമന്ത്രി ഉപയോ​ഗിക്കുന്നത്; അക്രമം നടത്താൻ എസ്എഫ്ഐക്കാർക്ക് സിപിഎം ഒത്താശ ചെയ്യുന്നു: വി മുരളീധരൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രിമിനൽ ഭാഷയാണ് മുഖ്യമന്ത്രി ഉപയോ​ഗിക്കുന്നത്; അക്രമം നടത്താൻ എസ്എഫ്ഐക്കാർക്ക് സിപിഎം ഒത്താശ ചെയ്യുന്നു: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 06:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഒരു ആഭ്യന്തരമന്ത്രിയോ മുഖ്യമന്ത്രിയോ ഉപയോ​ഗിക്കേണ്ട ഭാഷയല്ല പിണറായി ഉപയോ​ഗിക്കുന്നതെന്നും ക്രിമിനലുകളുടെ ഭാഷയാണ് പിണറായിയുടേതെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ക്രിമിനലുകളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. എസ്എഫ്ഐക്കാർക്ക് അക്രമം നടത്താൻ സിപിഎമ്മാണ് ഒത്താശ ചെയ്യുന്നത്. ഇപ്പോഴും പാർട്ടി നേതാവായി മാത്രമാണ് പിണറായി വിജയൻ സംസാരിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊല്ലാൻ ആഹ്വാനം ചെയ്ത പോലെ വീണ്ടും അക്രമത്തിന് ആ​ഹ്വാനം ചെയ്തിരിക്കുകയാണ് പിണറായി. ഗുരുദേവനെക്കുറിച്ച് ​ഗവർണർ സംസാരിക്കുന്നത് സിപിഎമ്മിന് അം​ഗീകരിക്കാനാകുന്നില്ല. ഭയം മൂലമാണ് അവർ അത് തടയുന്നത്.

സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചർച്ചകൾ ഇല്ലാതാക്കാനാണ് പിണറായി വിജയന്റെ ശ്രമം. എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള യാത്രയിലാണെന്നാണ് പറയുന്നത്. പ്രധാനമന്ത്രിയെയും ​ഗവർണറെയും ആക്ഷേപിക്കുന്നതിനായി പൊതു ഖജനാവിലെ പണം ഉപയോ​ഗിച്ച് പിണറായിയും മന്ത്രിമാരും നാടു ചുറ്റുന്നു. സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായിട്ടാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരിക്കുന്നത്.

നാട്ടിൽ അക്രമം ഉണ്ടാകുമ്പോൾ അത് ശമിപ്പിക്കുകയല്ലേ മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത്. 54-കാരിയെ ബലാത്സ​ഗം ചെയ്തു, പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയി, വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ടു, ശബരിമലയിലെ ഭക്തരുടെ ദുരിതം അവസാനിക്കുന്നില്ല ഇതിനെ കുറിച്ചൊന്നും പിണറായിക്ക് ഒരു വാക്ക് പോലും പറയാനില്ലെന്നും മുരളീധരൻ പറഞ്ഞു.

Tags: ThiruvananthapuramMuraleedharan
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies