murali gopi - Janam TV
Friday, November 7 2025

murali gopi

‘ കാലത്തിൽ പതിപ്പിച്ച ഉറച്ച കാൽവയ്പ്പുകൾ’; കാള ഭാസ്‌കരന്റെ നീണ്ട 20 വർഷത്തെ യാത്ര; പോസ്റ്റ് പങ്കുവച്ച് മുരളി ഗോപി

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചാണ് ദിലീപ് നായകനായി എത്തിയ 'രസികൻ' മലയാളികളുടെ മനസിൽ ഇടംപിടിച്ചത്. സിനിമ പുറത്തിറങ്ങി 20 വർഷം പിന്നിടുമ്പോഴും രസികനിലെ ഓരോ ഡയലോഗുകളും കഥാപാത്രങ്ങളും സിനിമാ ...

ആർഎസ്എസ് ശാഖ ഞാൻ കാണിച്ചു, ഇനിയും കാണിക്കും; ഇവിടെ നിലനിൽക്കണമെങ്കിൽ, ഇടതുപക്ഷത്തിന്റെ പിന്തുണ വേണമെന്ന് പറഞ്ഞാലും ഞാൻ ആ വഴി പോകില്ല: മുരളി ഗോപി

മുരളി ഗോപിക്കെതിരെയും അദ്ദേഹത്തിൻ്റെ സിനിമകൾക്ക് എതിരെയും ഇടത് -ഇസ്ലാമിസ്റ്റുകൾ പലപ്പോഴും രംഗത്ത് വന്നിട്ടുണ്ട്. ഈ അടുത്തകാലത്ത്, ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകൾക്കെതിരെ വലിയ വിമർശനങ്ങൾ ...

മമ്മൂക്കയെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം പ്ലാനിലുണ്ട്, പൃഥ്വിരാജിന്റെയും എന്റെയും സ്വപ്ന പ്രോജക്ടാണത്: മുരളി ​ഗോപി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യുമെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി. ഇത് വളരെ കാലമായിട്ടുള്ള ആ​ഗ്രഹമാണെന്നും മുരളി ​ഗോപി പറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്. 'മമ്മൂക്കയെ ...

കൈതേരി സഹദേവനിൽ വേറെ ഒരാളെ ജനങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട്?; സിനിമയുടെ പരാജയത്തിന് പിന്നിൽ ഒരു ശക്തി: മുരളി ഗോപി

മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം പല തിയേറ്ററുകളിലും സിപിഎം ...

‘ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ, ഇനി വേണോ’? മലയാള സിനിമയിലേക്ക് എന്നെ തിരിച്ചുകൊണ്ടുവന്നത് ബ്ലെസിയേട്ടന്റെ ആ ഒറ്റ വാക്ക് മറുപടി: മുരളി ഗോപി

സിനിമയിൽ സജീവമാകാൻ പ്രേരണയായത് സംവിധായകൻ ബ്ലെസിയാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി. സിനിമ ജീവിതത്തിന് അടിത്തറ പാകിയ 'ഭ്രമരം' എന്ന ചിത്രം തിയേറ്ററുകളിലെത്തി 15 വർഷം തി​കഞ്ഞതിന്റെ ...

ഇടതുപക്ഷം പേരിൽ മാത്രം; ഫാസിസം അവിടെയുമുണ്ട്; എന്റെ സിനിമയിൽ ആർഎസ്എസിനെ കാണിക്കും: മുരളി ഗോപി

കുട്ടിക്കാലം മുതലെ താൻ ആർഎസ്എസ് ശാഖ കണ്ടിട്ടുണ്ടെന്നും തന്റെ സിനിമയിൽ ഇനിയും ആർഎസ്എസിനെ കാണിക്കുമെന്നും തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ...

മദ്യവില ഉയർത്തുമ്പോൾ നിങ്ങൾ കളിക്കുന്നത് അതിലും വലിയ ചെകുത്താനോടാണ്, നാർകോട്ടിക്‌സ്! പ്രതികരണവുമായി മുരളി ഗോപി

മദ്യ വില വർധിപ്പിക്കുകയാണെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് പൊതുജനങ്ങളിൽ നിന്നുയരുന്നത്. മാസങ്ങൾക്ക് മുമ്പ് മദ്യ വില കൂട്ടിയതിന് പിന്നാലെ വീണ്ടും വില വർധിപ്പിച്ചതിനെതിരെയാണ് ജനങ്ങളുടെ ...

‘ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം; ഭരത് ഗോപിയുടെ ജന്മദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് മകൻ മുരളി ഗോപി

തിരുവനന്തപുരം: സിനിമാതാരം ഭരത്‌ഗോപിയുടെ ജന്മദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മകൻ മുരളി ഗോപി. 'ഇന്ന് അച്ഛന്റെ ജന്മതിഥി, ഓർമ്മകൾക്കതീതമായ ആത്മസാന്നിധ്യമായി ഇന്നും എന്നും ഒപ്പം.' എന്ന കുറിപ്പോടുകൂടി ഓർമ്മ ...