കൈതേരി സഹദേവനിൽ വേറെ ഒരാളെ ജനങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട്?; സിനിമയുടെ പരാജയത്തിന് പിന്നിൽ ഒരു ശക്തി: മുരളി ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൈതേരി സഹദേവനിൽ വേറെ ഒരാളെ ജനങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട്?; സിനിമയുടെ പരാജയത്തിന് പിന്നിൽ ഒരു ശക്തി: മുരളി ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 03:00 pm IST
FacebookTwitterWhatsAppTelegram

മുരളി ഗോപിയുടെ തിരക്കഥയിൽ അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം പല തിയേറ്ററുകളിലും സിപിഎം പ്രവർത്തകർ വിലക്കിയിരുന്നു. സിനിമയിലെ കൈതേരി സഹദേവൻ എന്ന പ്രധാന കഥാപാത്രത്തിന് പിണറായി വിജയനുമായി സാമ്യമുണ്ടെന്നായിരുന്നു പ്രധാന ആരോപണം. സിനിമ ഇറങ്ങി പത്തു വർഷത്തിന് മേലെ ആയെങ്കിലും ഇന്നും ഇത് ചർച്ച ചെയ്യപ്പെടുന്നു. സിനിമയ്‌ക്ക് നേരെ ഉണ്ടായ വിവാദങ്ങളിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് മുരളി ഗോപി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ പരാജയത്തിന് പിന്നിൽ ഒരു ശക്തി പ്രവർത്തിച്ചിരുന്നുവെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുരളി ഗോപി പറഞ്ഞു.

“ഒരു ഭാഗത്തിനപ്പുറമുള്ള തീയേറ്ററുകളിൽ നിന്നെല്ലാം ആദ്യദിവസം തന്നെ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എടുത്തുമാറ്റി. അതിന് പിന്നിൽ ഒരു ശക്തി പ്രവർത്തിച്ചിരുന്നു. പക്ഷേ, ഞാൻ ആരോപണം ഉന്നയിക്കുന്നില്ല. ഒരുപാട് സിനിമകളിൽ സിമിലാരിറ്റി ഫീൽ ചെയ്തിട്ടുണ്ട്. സിമിലാരിറ്റി ഫീൽ ചെയ്യുമ്പോഴാണ് സിനിമ റിലേറ്റ് ചെയ്യുന്നത്. എന്നാൽ സിമിലാരിറ്റി ഫീൽ ചെയ്യണമെന്ന് നമ്മൾ നിർബന്ധം പിടിക്കാറില്ല. ഇനി സിമിലാരിറ്റി ഫീൽ ചെയ്താൽ അതിന്റെ കാരണം അവരോടാണ് ചോദിക്കേണ്ടത്”

“കല റിഫ്ലെക്ട് ചെയ്യും. അങ്ങനെ റിഫ്ലെക്ട് ചെയ്യുന്നതിന് ഒരുപാട് കാര്യങ്ങൾ ഒപ്പേണ്ടി വരും. ആ ഒപ്പുന്നത് ഇന്ന ആളെയാണ് എന്നു പറയേണ്ട ബാധ്യത ഒരു സംവിധായകനോ എഴുത്തുകാരനോ ഇല്ല. കൈതേരി സഹദേവനിൽ വേറെ ഒരാളെ ജനങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ, അത് കണ്ടെത്തിയത് എന്തുകൊണ്ടാണെന്ന് അവരോടാണ് ചോദിക്കേണ്ടത്”-മുരളി ഗോപി പറഞ്ഞു.

Tags: CPMmurali gopimalayalam film industryLeft right leftKaitheri sahadevan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies