Murali Sreeshankar - Janam TV

Murali Sreeshankar

കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി; ഗ്ലാസ്‌ഗോയില്‍ വീണ്ടും മെഡല്‍ നേടി മുരളി ശ്രീശങ്കര്‍

ഗ്ലാസ്ഗോ: 'ഇനി എന്റെ കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞ എല്ലാവര്‍ക്കും ഈ വെള്ളിമെഡല്‍ സമര്‍പ്പിക്കുന്നു.' കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജമ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി മെഡല്‍ ...

ഭുവനേശ്വറില്‍ രോഹിത്-ശ്രീശങ്കര്‍ ഷോ; ഏഷ്യന്‍ ഗെയിംസ് പ്രതീക്ഷകള്‍ക്ക് കരുത്തേകി മിന്നും പ്രകടനം

ഭുവനേശ്വര്‍: ഭുവനേശ്വറില്‍ നടന്ന 65-ാമത് ദേശീയ ഇന്റര്‍-സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ സമാപനം. അവസാന ദിനത്തില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ രോഹിത് യാദവ് വ്യക്തിഗത മികച്ച ...

അർജുന അവാർഡ് പട്ടികയിൽ ഇടം പിടിച്ചതിൽ സന്തോഷം; കേരള സർക്കാർ കായികതാരങ്ങൾക്ക് പരിഗണന നൽകണം: ശ്രീശങ്കർ

പാലക്കാട്: രാജ്യത്തെ കായിക പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ചത്തിൽ സന്തോഷമെന്ന് ലോംഗജംപ് താരം മുരളീ ശ്രീശങ്കർ. കേരളത്തിൽ നിന്ന് അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഏകവ്യക്തിയാണ് ...

കായിക അവാർഡുകൾ ; എം ശ്രീശങ്കറിന് അർജുന ; സ്വാതിക് സായിരാജ് – ചിരാഗ് ഷെട്ടി ജോഡിക്ക് ധ്യാൻചന്ദ് പുരസ്കാരത്തിനും ശുപാർശ

രാജ്യത്തെ കായിക പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കരമായ മേജർ ധ്യാൻചന്ദ് പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് ബാഡ്മിന്റൺ താരങ്ങളായ സ്വാതിക് സായിരാജ്-ചിരാഗ് ...

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ശ്രീശങ്കറിന് ലോംഗ് ജമ്പില്‍ വെള്ളി 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന് വെങ്കലം; സീമ പൂനിയക്കും ഹര്‍മിലനും നേട്ടം; ഇന്ത്യക്ക് മെഡല്‍ നമ്പര്‍-52

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമായി എം ശ്രീശങ്കറും ജിന്‍സണ്‍ ജോണ്‍സണും. ലോംഗ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയാണ് താരം അഭിമാനമായത്. തന്റെ അവാസന ശ്രമത്തില്‍ 8.19 ...

മലയാളിയ്‌ക്ക് അഭിമാനം, ഇന്ത്യയ്‌ക്ക് ചരിത്രം! പാരിസ് ഡയമണ്ട് ലീഗ് ലോംഗ്ജംപിൽ വെങ്കലം സ്വന്തമാക്കി എം. ശ്രീശങ്കർ

പാരിസ്: ചരിത്ര നേട്ടം സ്വന്തമാക്കി മലയാളി ലോംഗ്ജപ് താരം എം. ശ്രീശങ്കർ. പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗത്തിൽ വെങ്കലം കരസ്ഥമാക്കിയാണ് ശ്രീശങ്കർ അഭിമാനമായി മാറിയത്. ലോക ...

ഇന്ത്യയ്‌ക്ക് അഭിമാനം; ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം മുരളീ ശ്രീശങ്കർ ഫൈനലിൽ; ലോംഗ് ജംപിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശ്രീശങ്കർ – Murali Sreeshankar to qualify for men’s long jump final at World Championships

ന്യൂഡൽഹി: ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യയ്ക്ക് അഭിമാനമായി മലയാളി താരം. 23-കാരനായ മുരളി ശ്രീശങ്കറാണ് ലോംഗ് ജംപ് ഫൈനലിൽ പങ്കെടുക്കാൻ പോകുന്ന ആദ്യ ഇന്ത്യക്കാരൻ. ചരിത്രത്തിലാദ്യമായാണ് ...

ഗ്രീസിൽ സ്വർണ്ണതിളക്കവുമായി മലയാളി താരം മുരളി ശ്രീശങ്കർ

ഗ്രീസിലെ കലിത്തിയയിൽ നടന്ന 12-ാമത് രാജ്യാന്തര ജമ്പിംഗ് മീറ്റിൽ മലയാളി താരം മുരളി ശ്രീശങ്കറിന് സ്വർണ്ണം. 8.31 മീറ്റർ ചാടിയാണ് ഇന്ത്യയുടെ പ്രീമിയർ ലോങ്ജംപർ മുരളി ശ്രീശങ്കർ ...